Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിച്ചു ; അദ്ദേഹവും ബിഗ്‌ബോസിലേക്ക്! ആകാംഷയോടെ ബിഗ്‌ബോസ് പ്രേക്ഷകർ

12 FEBRUARY 2021 03:54 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ്. ആ പോസ്റ്റിനു വന്ന കമന്റുകൾ. ഇതൊക്കെ തന്നെ ധാരാളം. ബിഗ് ബോസ് തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന് പ്രവചിക്കുന്ന ത്രില്ലിലാണ് ബിഗ് ബോസ് പ്രേക്ഷകർ. നാളെ ബിഗ് ബോക്സ് തുടങ്ങി ആരൊക്കെ ഉണ്ട് എന്ന് അറിയുന്നത് വരെ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ തങ്ങളുടെ പ്രവചനങ്ങളും തുടരുകയാണ്. അതിനിടയിലാണ് ഈ ഫേസ്ബുക്ക് പോസ്റ്റും കമന്റുകലും വീണ്ടും ആരാധകരെ ത്രസിപ്പിക്കുന്നത്. കേരളത്തിലെ ഗേ ദമ്പതികളിലൊരാളായ നിവേദ്ആ ന്റണി ചുള്ളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്...'' നാളെ വൈകുന്നേരം ഞാൻ പറക്കുകയാണ്. ഇനി എല്ലാവരെയും അവിടെ വച്ച് കാണാം കേട്ടോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഇതിന് ആരാധകർ ഇട്ടിരിക്കുന്ന

കമന്റ് ബിഗ് ബോസിൽ പോവുകയാണ് അല്ലേ ഇനി വലിയ കളികൾ മാത്രം എന്ന തരത്തിലുള്ളതാണ് . അതായത് അദ്ദേഹം ബിഗ്ബോസ് ലേക്ക് ആണ് എന്ന തരത്തിലുള്ള സൂചനകൾ നൽകുന്ന കമന്റുകൾ ആണ് ഈ പോസ്റ്റിനു കീഴെ വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ ഇദ്ദേഹം ബിഗ്ബോസിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിക്കാൻ സാധിക്കും.ഏതായാലും ഇദ്ദേഹം ഉണ്ടെങ്കിൽ വലിയ കളികൾ അല്ല ഇനി ബിഗ്ബോസിൽ നടക്കാൻ പോകുന്നത് എന്നത് അക്ഷരാർത്ഥത്തിൽ ശരിയാവുക യാണ്.

മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ സംപ്രേക്ഷണം ചെയ്യുകയാണ്. ഇതിന് പിന്നാലെ ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടൻ നോബി മാർക്കോസും മുതൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഗായിക ആര്യ ദയാലിന്റെ പേരുകൾ വരെ ഉയർന്നു കേൾക്കുന്നുണ്ട്. പല മത്സരാർത്ഥികളും തങ്ങൾ ഷോയിലേക്ക് ഇല്ലെന്നും വ്യജവാർത്തകൾക്ക് എതിരെയും രംഗത്ത് എത്തിയിരുന്നു.സ്റ്റാർ മാജിക്കിൽ നിന്നുള്ള താരങ്ങളുടെ പേര് ബിഗ് ബോസ് സീസൺ 3 ൽ ഉയർന്നു കേൾക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends