ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ 15 ന് ആരംഭിക്കും.... രണ്ടും മൂന്നും വര്‍ഷക്കാര്‍ക്ക് അടുത്ത മാസം.....

ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ 15 ന് ആരംഭിക്കും.... രണ്ടും മൂന്നും വര്‍ഷക്കാര്‍ക്ക് അടുത്ത മാസം..... സംസ്ഥാനത്തെ കോളേജുകളില്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു . 27 വരെയാണ് ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ .
രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 16 വരെയും, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടേത് മാര്‍ച്ച് 17 മുതല്‍ 30 വരെയും നടത്തും.
ഇതോടൊപ്പം പി.ജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും. ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകളില്ലാത്ത ബാച്ചിലേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























