Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബിഗ് ബോസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം... 100% ഉറപ്പിച്ചോ! ഇവരാണ് ആ മത്സരാർത്ഥികൾ, താരങ്ങളുടെ പേര് പുറത്ത്! ഇതുവരെ കേള്‍ക്കാത്ത പലരും

14 FEBRUARY 2021 11:11 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. എങ്കിലും മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മത്സരാർത്ഥികലെ കുറിച്ചുള്ള ചർച്ച ഇപ്പോഴും സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ് സീസൺ 3യെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞത് മുതൽ താരങ്ങളുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

സിനിമ, ടെലിവിഷന്‍, അവതരണം, രാഷ്ട്രീയം തുടങ്ങി പല മേഖലകളില്‍ നിന്നുള്ള നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്ന് വന്നിരുന്നു. അവരില്‍ ഏകദേശം സാധ്യതയുള്ള പതിനേഴ് പേരെ കുറിച്ചുള്ള വീഡിയോ ഇപ്പോൾ ബിഗ് ബോസ് മല്ലു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

മത്സരാര്‍ഥികളെല്ലാം കൊവിഡ് ടെസ്റ്റും ക്വാറൈന്റിനുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നാളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ആര്യ, രഘു, സുരേഷ്, സാബു തുടങ്ങി മുന്‍ ബിഗ് ബോസ് താരങ്ങള്‍ ഷോ നടക്കുന്ന ചെന്നൈയിലെ വേദിയില്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനല്ല, ബിബി കഫേയുടെ ഭാഗമായിട്ടാണ് ഇവരല്ലാം എത്തിയതെന്നാണ് അറിയുന്നത്. ഓരോ മത്സരാര്‍ഥികള്‍ക്കും ഡാന്‍സും പാട്ടിലൂടെയും ലഭിക്കുന്ന ഇന്‍ട്രോ കഴിഞ്ഞ് ക്വാറന്റൈനില്‍ പോയവരുണ്ട്. പതിനാറ് ദിവസങ്ങളോളം ക്വാറന്റൈന്‍ നില്‍ക്കേണ്ടി വന്നവരൊക്കെ ഷോ യില്‍ ഉണ്ട്. പത്തൊന്‍പതോളം മത്സരാര്‍ഥികളാണ് അവസാനം വരെയുള്ള ലിസ്റ്റില്‍ എത്തിയത്. അതില്‍ പതിനേഴോളം പേരാണ് ആദ്യം അകത്ത് പ്രവേശിക്കുന്നത്. ഇതൊന്നും കണ്‍ഫോം ആയ കാര്യങ്ങള്‍ അല്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ നൂറ് ശതമാനം ഉറപ്പ് ലഭിച്ച കാര്യങ്ങളുണ്ട്. ഭാഗ്യലക്ഷ്മി, നോബി മര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍, ഫിറോസ് ഖാന്‍, റിഥു മന്ത്ര (മോഡല്‍), ലക്ഷ്മി ജയന്‍, മജിസിയ ബാനു, ധന്യ നാഥ്, തുടങ്ങിയവരെല്ലാം കണ്‍ഫോംഡ് ആയിട്ടുള്ളവരാണ്.


സീരിയല്‍ നടന്‍ അനീഷ്, ഡിംപല്‍ ബാല്‍, ഗായത്രി അരുണ്‍, സന്ധ്യ മനോജ് (ഡാന്‍സര്‍), മണിക്കുട്ടന്‍ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഉറപ്പായിട്ടില്ല. എങ്കിലും ഇവരെല്ലാം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യിലേക്ക് വരാന്‍ സാധ്യതയുണ്ട്. ഇവരെ കൂടാതെ വേറെയും താരങ്ങള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാന്‍ ചാന്‍സുണ്ട്

ഇതുവരെ ഉയര്‍ന്ന് വന്ന ലിസ്റ്റില്‍ വരാന്‍ സാധ്യത ഒട്ടുമില്ലാത്തവരും ഉണ്ട്. അതിലൊരാള്‍ നന്ദിനി നായരാണ്. രഹ്ന ഫാത്തിമയുടെ കാര്യം ഒന്നും പറയാന്‍ പറ്റില്ല. നവീന്‍ അറക്കല്‍, സാധിക വേണുഗോപാല്‍, സാജന്‍ സൂര്യ, രാജീവ് പരമേശ്വരന്‍ എന്നിങ്ങനെയുള്ളവരൊന്നും ഉണ്ടാവില്ല. അര്‍ജുന്‍ സോമശേഖറിന്റെ കാര്യവും ഉറപ്പില്ലെന്നും വീഡിയോയില്‍ പറയുന്നു.

ചെന്നൈയിലാണ് ബിഗ് ബോസ് സീസൺ 3 യുടെ സെറ്റ്. കൊവിഡ് പ്രതിന്ധിയെ തുടർന്ന് സീസൺ 2 പകുതിയിൽനിർത്തി വയ്ക്കുകയായിരുന്നു.75ാം ദിവസമായിരുന്നു ഷോ അവസാനിപ്പിച്ചത്. തുടർന്ന് മത്സരാർഥികളെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഷോ വീണ്ടും ആരംഭിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സീസൺ 3 ആരംഭിക്കാൻ പോകുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends