Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി; തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യം മനസ്സിലാകും; രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്ന് സുഹൃത്ത് ധര്‍മജന്‍ ബോള്‍ഗാട്ടി

16 FEBRUARY 2021 08:05 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നടന്‍ രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്നും സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ എവി‍ടെയും മത്സരിക്കാന്‍ താന്‍ തയാറാണെന്നും ധര്‍മജന്‍ പറഞ്ഞു.

തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യം മനസ്സിലാകും. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി. എന്നും കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയം സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസിലേക്ക് വരും.

18 വര്‍ഷമായി തുടരുന്ന കൂട്ടുകെട്ടാണ് ഞങ്ങള്‍ തമ്മില്‍. മത്സരിച്ചില്ലെങ്കില്‍ പിഷാരടി പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. അറിയപ്പെടുന്ന നേതാവായി മാറുമെന്നും ധര്‍മജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ മുന്‍നിരയിലുണ്ടാകുമെന്ന് ധര്‍മജന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉറ്റസുഹൃത്ത് രമേഷ് പിഷാരടിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അടുത്ത ദിവസം ഹരിപ്പാട് പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പിഷാരടി പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, ധര്‍മജന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വ്യാപക അഭ്യൂഹമുണ്ട്. മണ്ഡലത്തിലെ നിരവധി പൊതു-സ്വകാര്യ ചടങ്ങുകളില്‍ ധര്‍മജന്‍ പങ്കെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (8 minutes ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (15 minutes ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (38 minutes ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (43 minutes ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (47 minutes ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (53 minutes ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (59 minutes ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (3 hours ago)

കാരണം ഫോൺ വിളി  (3 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (3 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (3 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (4 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (4 hours ago)

Malayali Vartha Recommends