Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രാഹുല്‍ജീ മത്സരിക്കുന്നോ... വയനാട്ടില്‍ രാജുല്‍ജിയെ ഇറക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തു വാരിയ കോണ്‍ഗ്രസ് മനസാ ആഗ്രഹിക്കുന്നത് അതുതന്നെ; കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 50 കടത്താന്‍ രാഹുലിന്റെ രഹസ്യ ടീം പ്രവര്‍ത്തനം തുടങ്ങി; വെല്ലുവിളി നിറഞ്ഞ ഹാഫ് സെഞ്ചുറി അടിക്കാന്‍ രാഹുല്‍ജി നേരിട്ട്

17 FEBRUARY 2021 08:28 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. ലോക്‌സഭ കാണാതെ രാഹുലിന് ഇരിക്കേണ്ടി വന്നേനെ. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് കണ്ട മലയാളികള്‍ രാഹുലിന് വയനാട് മാത്രമല്ല ആകെ 19 സീറ്റുകളാണ് നല്‍കിയത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 50 സീറ്റെങ്കിലും നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധി. അതിന് രാഹുല്‍ ഗാന്ധി തന്നെ മുഖയമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസുകാര്‍ പോലും പറയുന്നത്.

 



സംസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എമാരുടെ എണ്ണം ഇപ്പോഴത്തെ 21ല്‍ നിന്ന് അമ്പതിനപ്പുറത്തേക്ക് കടത്തുകയെന്ന വെല്ലുവിളി അതിജീവിക്കാന്‍ എ.ഐ.സി.സി കഠിനാദ്ധ്വാനത്തിലാണ്.

90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുമെന്ന കണക്കുകൂട്ടലില്‍, 100 മണ്ഡലങ്ങളില്‍ അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ മൂന്ന് ഏജന്‍സികളുടെ രഹസ്യ സര്‍വേകള്‍ പൂര്‍ത്തിയായി.

 



കെ.പി.സി.സി മുഖേന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ സമര്‍പ്പിച്ച സാദ്ധ്യതാ പട്ടികയിലെ പേരുകള്‍ക്ക് പുറമേ, ഓരോ മണ്ഡലത്തിലും പേരുകളൊന്നും പറയാതെ ജനകീയ പരിവേഷമുള്ളവരെ കണ്ടെത്താനാണ് സര്‍വ്വേകളിലൂടെ ശ്രമിച്ചതെന്നാണ് വിവരം.

ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സ്ഥാപിത താല്പര്യങ്ങള്‍ ഇക്കുറി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കില്ലെന്ന കര്‍ശന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കിയതിന് പിന്നാലെയാണ്, സര്‍വേയിലേക്കും കോണ്‍ഗ്രസ് കടന്നത്. കൊല്‍ക്കത്ത, മുംബയ്, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മൂന്ന് ഏജന്‍സികളെയാണ് സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയത്.



തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്ന് പരമാവധി ജനപ്രതിനിധികളെ നിയമസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലിംലീഗിന് അപ്രമാദിത്വമാണ്. കോഴിക്കോട് ജില്ലയിലും ലീഗിന് മേല്‍ക്കൈയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ലീഗ് കഴിഞ്ഞാല്‍ ചില മണ്ഡലങ്ങളില്‍ കോഴിക്കോട്ട് ഇടതിനാണ് മേല്‍ക്കൈ. കൂടുതല്‍ സീറ്റുകള്‍ ആ ജില്ലയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലും ഏറിയാല്‍ മൂന്ന് സീറ്റ് വരെയാണ് പ്രതീക്ഷ. കാസര്‍കോട്ട് അഞ്ച് മണ്ഡലങ്ങളുള്ളതില്‍ ലീഗിനാണ് രണ്ട് സിറ്റിംഗ് സീറ്റുകളുള്ളത്. അവശേഷിച്ചവയില്‍ ഉദുമയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്പമെങ്കിലും പ്രതീക്ഷ വയ്ക്കാവുന്നത്. പാലക്കാട് ജില്ലയില്‍ പരമാവധി രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ നേടാനായേക്കും. വയനാട്ടില്‍ രണ്ടോ, ചിലപ്പോള്‍ മൂന്നുമോ നേടാനായേക്കാം.

 



കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കടുകട്ടിയാണ്. നാടാര്‍ ക്രിസ്ത്യന്‍ സംവരണമേര്‍പ്പെടുത്തിയതോടെ തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ മണ്ഡലങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതും വെല്ലുവിളിയാണ്.

ആകര്‍ഷണീയ മുഖങ്ങളെ പരീക്ഷിച്ചാലേ പോരാടി നേടാനാവൂ. ഇടത് കോട്ടയായിരുന്ന തൃത്താല യുവാവായ വി.ടി. ബല്‍റാമിനെയും, പാലക്കാട് യുവാവായ ഷാഫി പറമ്പിലിനെയും ഇറക്കി 2011ലും, പറവൂര്‍ വി.ഡി. സതീശനെ ഇറക്കി 2001ലും പിടിച്ചെടുത്തതും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുണ്ട്.

 

ഇതുപോലെ മറ്റ് മണ്ഡലങ്ങളിലും പരീക്ഷണം നടത്താനാണ് രാഹുല്‍ ഗാന്ധി നോക്കുന്നത്. മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ നേടുകയും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച സീറ്റുകള്‍ നേടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ അത് വലിയ വെല്ലുവിളിയാകും. കോണ്‍ഗ്രസിന്‌മേല്‍ ഘടക കക്ഷികള്‍ മേല്‍ക്കൈ നേടുകയും ചെയ്യും. ഇതൊഴിവാക്കാനാണ് രാഹുലിന്റെ നീക്കം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends