Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്


ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...

വീണ്ടും സഖാക്കളുടെ കണ്ണിലുണ്ണി... എന്നും സഖാക്കളെ തള്ളിപറയാന്‍ മടിക്കുന്ന ഒ. രാജഗോപാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയനാകുന്നു; സിപിഎം ബിജെപി സഖ്യമെന്ന് പറഞ്ഞ് ചെന്നിത്തല സ്‌കോര്‍ ചെയ്യുന്നതിനിടെ അത് ഒരിക്കലും നടക്കില്ലെന്നും കോണ്‍ലീഗ് ബി.ജെ.പി ലീഗ് സഖ്യമുണ്ടായിരുന്നെന്ന് ഒ. രാജഗോപാല്‍

18 MARCH 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ ജയിലിൽ കഴിയുന്നത്; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒ രാജഗോപാല്‍ വായ് തുറക്കരുതെന്നാണ് ഓരോ ബിജെപിക്കാരനും ഇപ്പോള്‍ കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്നത്.

വായ് തുറന്നാല്‍ അപ്പോള്‍ പിണറായിയേയും മറ്റ് നേതാക്കളേയും പുകഴ്ത്തിക്കളയും. എന്തിന് കുമ്മനത്തെ ഇരുത്തിക്കൊണ്ടാണ് തന്റെ പിന്‍ഗാമിയല്ല കുമ്മനമെന്ന് പറഞ്ഞത്. മുരളീധരന്‍ വന്നതോടെ ജയിക്കുമോ എന്ന സംശയവും പ്രകടിപ്പിക്കുന്നു.

 



അതേസമയം സി.പി.എമ്മുമായി ബി.ജെ.പി ധാരണയുണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണത്തിലും സിപിഎമ്മിന് രക്ഷകനായി രാജഗോപാലെത്തി. സ്‌കോര്‍ ചെയ്ത ചെന്നിത്തലയെ വെട്ടിലാക്കുന്ന പ്രസ്താവനയാണ് രാജഗോപാല്‍ നടത്തിയത്.

കേരളത്തില്‍ മുമ്പ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗ്ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. ബി.ജെ.പി നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും, ഇത് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ തുറന്നുപറഞ്ഞു.

 



നേമത്ത് കെ. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന അഭിപ്രായപ്രകടനത്തിന് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

വടക്കന്‍ കേരളത്തിലാണ് പ്രാദേശിക തലത്തിലുള്ള സഖ്യം പ്രധാനമായും ഉണ്ടായിരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരും. അഡ്ജസ്റ്റുമെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ടതില്ല. എന്നാല്‍, എല്‍.ഡി.എഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണ്.

 



സി.പി.എമ്മുമായി ബി.ജെ.പി ഇടപാടുണ്ടാക്കിയെന്ന ആരോപണം ശരിയല്ല. ബാലശങ്കര്‍ ആരോ പറയുന്നത് ഏറ്റുപറയുകയാണ്. കഴിഞ്ഞതവണ താന്‍ ജയിച്ച നേമത്ത് കെ. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. കരുണാകരന്റെ മകനായ മുരളീധരന് ജനങ്ങളുടെ വലിയ അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു

അതേസമയം തിരഞ്ഞെടുപ്പില്‍ മുമ്പ് കോണ്‍ഗ്രസ് ലീഗ്ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ.രാജഗോപാലിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ രംഗത്തെത്തി. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാലത്തും ബി.ജെ.പിയെ എതിര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണ്. വിശ്വാസം ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവും. ബി.ജെ.പിയുമായി ഒരു അഡ്ജസ്റ്റുമെന്റിനും തയ്യാറായിട്ടില്ല.

 



സി.പി.എമ്മുമായി ബി.ജെ.പി ധാരണയുണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം ബി.ജെ.പി കേന്ദ്ര നേതൃത്വവും തള്ളി. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ശക്തമായി എതിര്‍ത്താണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെന്ന് ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍ തൃശൂരില്‍ മാദ്ധ്യമങ്ങോട് പറഞ്ഞു. കൂട്ടുകെട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ മാത്രം സൃഷ്ടിയാണ്.

ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് മറുപടിയായാണ് ദേശീയ വക്താവിന്റെ പ്രതികരണം. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിലുള്ളത്. ഇത് ഉയര്‍ത്തിക്കൊണ്ടുവന്നത് ബി.ജെ.പിയാണ്. ഈ സാഹചര്യത്തില്‍ നീക്കുപോക്കുണ്ടെന്ന ആരോപണം ബാലിശമാണ്.ഇത്തവണ ബി.ജെ.പി മികച്ച വിജയം കൈവരിക്കും.
''

 


എന്തായാലും രാജഗോപാല്‍ ഒന്നും പറയരുതേ എന്നാണ് കോണ്‍ഗ്രസുകാരും ബിജെപിക്കാരും ആഗ്രഹിക്കുന്നത്. രാജേട്ടനെ തള്ളിപ്പറയാനും പറ്റില്ല വോട്ടും പോകും. കോലീബി സഖ്യം രാജേട്ടന്‍ ചര്‍ച്ചയാക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (3 minutes ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (26 minutes ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (42 minutes ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (1 hour ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (1 hour ago)

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....  (2 hours ago)

ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...  (2 hours ago)

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും...  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിൽ കേരളം മാറ്റുരയ്ക്കാനൊരുങ്ങുന്നു...  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (3 hours ago)

Malayali Vartha Recommends