തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയത് ഷാര്‍ജയില്‍ നിന്നും വന്ന കാര്‍ഗോയിലാണ്. ഡിആര്‍ഐ നടത്തിയ തെരച്ചിലില്‍ ആണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഡിആര്‍ഐ കഴക്കൂട്ടം സ്വദേശി അബ്ദുള്‍ ആരിഫിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























