Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഞെട്ടലോടെ വി മുരളീധരന്‍... കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവേ ശോഭ സുരേന്ദ്രന്‍ ആഞ്ഞടിക്കുന്നു; കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ കടകംപള്ളിയെ പൂതനയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; ശബരിമല വിഷയവും ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ നിലപാടുമാണ് ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയാക്കിയത്

21 MARCH 2021 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കഴക്കൂട്ടം ചൂട് പിടിക്കുകയാണ്. ശബരിമല വിഷയം ഏറ്റവുമധികം ആഞ്ഞടിക്കുന്നതും കഴക്കൂട്ടത്ത് തന്നെയാണ്.

അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.

 



പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി വി. മുരളീധരനും ശോഭാ സുരേന്ദ്രനും ആദ്യമായി ഒരുമിച്ചു പങ്കെടുത്ത മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു പരാമര്‍ശം. ശബരിമല വിഷയവും ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ നിലപാടുമാണ് കഴക്കൂട്ടത്തെ പ്രചാരണത്തില്‍ ശോഭാ സുരേന്ദ്രന്റെ മുഖ്യ ആയുധം.

കേന്ദ്രമന്ത്രി വി. മുരളീധരനും ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രിയെ കടന്നാക്രമിച്ചു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ക്കുമെല്ലാം ശേഷം ആദ്യമായി ഒരേവേദിയിലെത്തിയ ശോഭയെ വി. മുരളീധരന്‍ ഷാളണയിച്ച് സ്വീകരിച്ചു. ശോഭയുമായി പ്രശ്‌നങ്ങളുണ്ടെന്നതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പറഞ്ഞ വി. മുരളീധരന്‍, ശോഭയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടില്ലെന്നും വിശദീകരിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുരളീധരന്‍ വിശദീകരിച്ചെങ്കിലും ശോഭാ സുരേന്ദ്രന്‍ അതിനേക്കുറിച്ച് പരാമര്‍ശിച്ചേയില്ല.

 



കാര്യവട്ടം ധര്‍മ ശാസ്താ ക്ഷേത്ര മുറ്റത്താണ് ശോഭ സുരേന്ദ്രന്റെ പര്യടനത്തിന് തുടക്കമായത്. നൂറു കണക്കിനു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നടുവില്‍ വിരിഞ്ഞ താമരപ്പൂ ഉയര്‍ത്തിക്കാട്ടിയാണ് ശോഭ സുരേന്ദ്രന്‍ തീപ്പൊരി പ്രസംഗം നടത്തിയത്.

ഈ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതില്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ ശേഷം ശബരിമലയിലെ വിശ്വാസങ്ങള്‍ ചവിട്ടിയരയ്ക്കാനുള്ള ദുഷ്‌ചെയ്തികള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹത്തിനുള്ള ശിക്ഷ ഇത്തവണ ഈ നാടു തന്നെ നല്‍കും. ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരില്‍ ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആള്‍ക്കാരുമുണ്ട്. ഈശ്വര നിയോഗമാണിത്. മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 



ശബരിമലയും ശരണം വിളിയും പ്രചാരണത്തില്‍ ശക്തമായി. അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്ര മുറ്റത്തു നിന്ന് ശരണം വിളികളോടെയാണ് ശോഭയുടെ പര്യടനം ആരംഭിച്ചത്. ദേവസ്വം മന്ത്രിയുടെ മണ്ഡലത്തില്‍ ശബരിമല തന്നെയാണു ബിജെപിക്ക് മുഖ്യശരണം. എന്നാല്‍ അതിനൊപ്പം കഴക്കൂട്ടം ബൈപാസ് വികസനത്തിനായി മോദി സര്‍ക്കാര്‍ 860 കോടി ചെലവഴിച്ചതുള്‍പ്പെടെയുള്ള വികസനവും ചര്‍ച്ചയാക്കുമെന്നും ശോഭ പറഞ്ഞു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വൈകി കൈവന്ന മത്സര ടിക്കറ്റുമായി എത്തിയ ശോഭയ്ക്ക് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയത്. കാര്യവട്ടം ജംക്ഷനില്‍ നിന്ന് പുഷ്പ വൃഷ്ടിയും പഞ്ചവാദ്യവും വെടിക്കട്ടുമായാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.

 

 

കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും എത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയിറങ്ങിയ ശോഭയ്ക്കു മത്സരത്തിനു കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ക്ഷേത്രത്തിലെ മാതൃ സമിതി. ഒട്ടേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ മണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം കടന്നു പോയി. തര്‍ക്കങ്ങളെല്ലാം മാറ്റിവച്ച് ശോഭയുടെ വിജയത്തിനായി ബിജെപിക്കാര്‍ ഒറ്റക്കെട്ടാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (6 minutes ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (10 minutes ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (15 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (17 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (28 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (49 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (1 hour ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (1 hour ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (2 hours ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (2 hours ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

Malayali Vartha Recommends