Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

നാളെ ലോക ജലദിനം; വിതുരയിലെ ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം, കാലവർഷം ചതിച്ചതാണ് ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ

21 MARCH 2021 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

നാളെ മാർച്ച് 22, ലോക ജലദിനം. എന്നാൽ ഈ ദിനത്തിലുംവിതുര മേഖലയിലെ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. വിതുര തൊളിക്കോട് പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലുള്ളവർ ആഴ്ചകളായി കുടിനീരിനായി നെട്ടോട്ടമോടുകയാണ്. ഇവിടെ മഴപെയ്തിട്ടു തന്നെ നാളുകളേറെയായി. ഇടയ്ക്ക് കുംഭമാസത്തിൽ രണ്ട് ദിവസം നേരിയ തോതിൽ വേനൽമഴ പെയ്തെങ്കിലും കിണറുകളിൽ ജലനിരപ്പ് ഉയർന്നില്ല. ഒട്ടുമിക്ക ജല സ്രോതസുകളും വറ്റിവരണ്ടു. കിണറുകളിലെ ജലവും കുറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. കാലവർഷം ചതിച്ചതാണ് ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ കല്ലാറിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ് പലർക്കും.വാമനപുരം നദിയിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മിക്ക ഭാഗത്തും നദി നിശ്ചലാവസ്ഥയിലാണ്. വാമനപുരം നദിയുടെ ഉദ്ഭവകേന്ദ്രങ്ങളിലും നീരൊഴുക്ക് കുറഞ്ഞു. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല.

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതികളിൽ ഭൂരിഭാഗവും കടലാസിൽ ഭദ്രമായി ഉറങ്ങുകയാണ്. തൊണ്ട നനയ്ക്കാൻ ടാങ്കർ ലോറികളിലെങ്കിലും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനം കുടിനീരിനായി പരക്കം പായുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നിരിക്കുന്നത്. വോട്ട് അഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികൾക്ക് മുന്നിൽ ജലക്ഷാമത്തെക്കുറിച്ചാണ് വോട്ടർമാർ കൂടുതലായും പറയുന്നത്. ജയിപ്പിച്ചാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് മിക്ക സ്ഥാനാർത്ഥികളുടെയും വാഗ്ദാനം.

 പക്ഷേ,  വോട്ടർമാർ ഇത് ചെവിക്കാള്ളുന്നില്ല. വോട്ട് നൽകി വിജയിപ്പിച്ച മെമ്പർമാർ വരെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം സർക്കാരിന്റെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി പുരോഗമിക്കുകയാണ്.ചില മേഖലകളിൽ പൈപ്പ് വെള്ളം എത്തിത്തുടങ്ങി. പൈപ്പ് ലൈൻ കടന്നു വരാത്ത മേഖലകളിൽ പദ്ധതി ഇനിയും നടപ്പിലായിട്ടില്ല.

 

 

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി എട്ട് വർഷം മുൻപ് ആവിഷ്കരിച്ച തൊളിക്കോട് - വിതുര കുടിവെള്ള പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല.കുടിവെള്ളം കിട്ടാക്കനിയായതോടെ നദികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നദികളിലെ നീരൊഴുക്ക് അനുദിനം കുറയുന്നത് ജനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച കുളങ്ങളും വറ്റി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (16 minutes ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (52 minutes ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (1 hour ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (1 hour ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (1 hour ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (2 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (2 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (2 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (2 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (3 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (4 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (4 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (4 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (5 hours ago)

Malayali Vartha Recommends