Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!

18 JULY 2026 05:56 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. തിളങ്ങുന്ന ചർമ്മവും അകാരവടിവും കൊണ്ട് പ്രേക്ഷകരെ ഏറെ സ്വാധീനിച്ച താരം. കഴിഞ്ഞ ദിവസമായിരുന്നു കത്രീന കെെഫിന്റെ 43ാം പിറന്നാൾ. സഹപ്രവർത്തകരും ആരാധകരും താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

 

കരിയറിന്റെ തുടക്കത്തില്‍ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കത്രീന പക്ഷെ പിന്നീട് ബോളിവുഡിലെ ഭാഗ്യനായികയായി വളരുകയായിരുന്നു. നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്. മകന്റെ ജനനത്തോടെ സിനിമ രംഗത്ത് നിന്നും നടി ഇടവേളയെടുത്തിരിക്കുകയാണ്. തീർത്തും സ്വകാര്യമായ ജീവിതമാണ് കത്രീനയും വിക്കി കൗശലും നയിക്കുന്നത്. മകന്റെ ഫോട്ടോ ഇതുവരെ താരദമ്പതികൾ പുറത്ത് വിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

കത്രീന വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ വിക്കി കൗശൽ സംസാരിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്കെപ്പോഴും ഒരു മകളെ വേണമെന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു മകളെ ലഭിച്ചെന്നാണ് എന്റെ അച്ഛനും അമ്മയും പറയുന്നത്. വിവാഹ ജീവിതം വളരെ മനോഹരമാണെന്നും വിക്കി കൗശൽ അന്ന് പറഞ്ഞിരുന്നു.

 

വിവാഹത്തിന്റെ സമയത്ത് വിക്കിയുടെ സര ഹക്തെ സര ബച്കെ എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു. സിനിമയുടെ 50 ശതമാനം ഷൂട്ട് പൂർത്തിയാക്കി. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ടിം​ഗിന് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കത്രീന തന്നെ ഭീഷണിപ്പെടുത്തിയെന്നും വിക്കി തമാശയോടെ ഒരിക്കൽ പറഞ്ഞിരുന്നു.

 

രണ്ട് ദിവസത്തിനുള്ളിൽ സെറ്റിൽ പോകണമെങ്കിൽ വിവാഹം ചെയ്യേണ്ടെന്നാണ് കത്രീന പറഞ്ഞതെന്നും വിക്കി കൗശൽ അന്ന് പറഞ്ഞു. വിവാഹ ശേഷം സന്തോഷകരമായ ജീവിതം നയിക്കുകയാണ് കത്രീനയും വിക്കിയും. 2021 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് വിവാഹിതരായ കത്രീനയും വിക്കിയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends