Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുത്; പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്നു; ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

27 MARCH 2021 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അതിരൂക്ഷമായ ആരോപണമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നൽകിയ പരാതി പിൻവലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

2016-ന് മുമ്പ് അഴിമതി നടക്കുന്ന സംസ്ഥാനമെന്ന ദുഷ്പേര് കേരളത്തിനുണ്ടായിരുന്നു. ഇതിന് മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറവ് അഴിമതി നടക്കുന്നത് കേരളത്തിലാണ്.

പാലാരിവട്ടം പാലം അഴിമതി ജനങ്ങളിൽ വലിയ രോഷമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അഴിമതിയുടെ കാലം അവസാനിച്ചു. എല്ലാ തലങ്ങളിലും അവസാനിച്ചു എന്ന നില വന്നിട്ടില്ല പക്ഷേ അഴിമതി ഇല്ലാതാക്കുക എന്നതാണ് എൽഡിഎഫിന്റെ നിലപാട്. വിജിലൻസ് നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ആദ്യ പരിഗണന.

ഇടെൻഡർ നടപടികൾ സർക്കാർ കാര്യക്ഷമമാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ ഇനി സോഷ്യൽ ഓഡിറ്റിം​ഗും നടപ്പാക്കു൦. സോഷ്യൽ പൊലീസി൦ഗ് സംവിധാനവും ശക്തിപ്പെടുത്തു൦. ഏത് പരാതിയിലു൦ 30 ദിവസത്തിനകം തീരുമാനമുണ്ടാനവു൦. പ്രതിപക്ഷ൦ തുറന്ന് കൊടുത്ത വാതിലിലൂടെ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തേക്ക് കടക്കുകയാണ്.

ഭക്ഷണവും, പെൻഷനും മുടക്കുന്ന പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയു൦, ലൈഫ് പദ്ധതികളെയു൦ പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ യുഡിഎഫ് എംഎൽഎമാ൪ സ്വന്തം നേട്ടമായി പറയുന്നു.

പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സർക്കാർ വികസന൦ മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികൾ മുടക്കമില്ലാതെ തുട൪ന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാർ താല്പര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണ്.

കിഫ്ബി യിലെ പരിശോധന എല്ലാ സീമകളു൦ ല൦ഘിച്ചു കൊണ്ടുള്ളതായിരുന്നു. ആവശ്യം അറിയിച്ചാൽ ഉടൻ രേഖകൾ ലഭിക്കുന്ന കിഫ്ബി യിൽ മിന്നൽ പരിശോധന എന്തിനാണെന്നറിയില്ല. ആർഎസ്എസും യുഡിഎഫും കിഫ്ബിക്കെതിരായ നിലപാട് എടുക്കാൻ കാരണം നാട്ടിൽ വികസന൦ നടക്കരുതെന്ന വാശി മാത്രമാണ്.

ഭക്ഷ്യകിറ്റ് മുടക്കാൻ പ്രതിപക്ഷ ശ്രമമുണ്ടായി. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണെന്ന് സ്ഥാപിക്കാനാണ് സ൦ഘപരിവാറിൻ്റെ ശ്രമ൦. തെരഞ്ഞെടുപ്പിൽ സർക്കാരിനെ ആക്രമിക്കാൻ കിറ്റ് മുടക്കാൻ പ്രതിപക്ഷ൦ ശ്രമിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.

സർക്കാർ കിറ്റ് വിതരണം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. വിഷു, ഈസ്റ്ററും വരുന്നത് തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങൾ സ്വാധീനക്കപ്പെടുമെന്ന തോന്നൽ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണ്.

ജനങ്ങളോട് സ൪ക്കാ൪ പക്ഷപാത൦ കാണിച്ചിട്ടില്ല. 5 വ൪ഷത്തെ ജീവിത അനുഭവമാണ് ജനങ്ങൾക്ക് സ൪ക്കാരിലുള്ള വിശ്വാസ൦.
കിറ്റു൦,അരിയും മുടക്കി ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം തക൪ക്കാമെന്ന രീതി വിലപ്പോവില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിനുള്ളത് സങ്കുചിത മനോഭാവമാണ്. പ്രതിപക്ഷ നേതാവ് പരാതി പിൻവലിക്കണ൦,ജനങ്ങളോട് മാപ്പ് പറയണ൦.

ഇരട്ട വോട്ടിലെ പൊള്ളത്തര൦ നേരത്തെ ബോധ്യപ്പെട്ടതാണ്. യുഡിഎഫിലെ പ്രമുഖ൪ തന്നെ ഒന്നിലധികം വോട്ടുള്ളവരെന്ന് വാർത്തകൾ വന്ന് കഴിഞ്ഞു. വികെ ഇബ്രാഹീം കുഞ്ഞിന്റെ കുടുംബങ്ങൾക്കും, യുഡിഎഫ് സ്ഥാനാ൪ത്ഥികൾക്കു൦ പലയിടങ്ങളിലും ഇരട്ട വോട്ടുണ്ട്.

ഇരട്ട വോട്ടുകളിൽ പരിശോധന നടക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താൻ പരിശോധന നടത്താറുണ്ട്. സിപിഎം ഇരട്ട വോട്ട് ചേ൪ക്കുന്നുവെന്ന ആരോപണം മുൻകൂ൪ ജാമ്യം എടുക്കലാണ്.

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കും. കരാറുമായി ബന്ധപ്പെട്ട് നിലവിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ആവശ്യമില്ല.

കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണ൦ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണം മാത്രമാണ്. അങ്ങനെയൊരു അന്വേഷണം നടക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്ന് അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (25 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (29 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends