നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ 29 വരെ നടന്ന രണ്ടാംഘട്ട പരിശീലനത്തിന് എത്തിച്ചേരാത്തവര്‍ക്കായി ഇന്ന രാവിലെ ഒമ്പതു മുതല്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ 29 വരെ നടന്ന രണ്ടാംഘട്ട പരിശീലനത്തിന് എത്തിച്ചേരാത്തവര്‍ക്കായി ഇന്ന്(ഏപ്രില്‍ 01) രാവിലെ ഒമ്പതു മുതല്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ 29 വരെ നടന്ന രണ്ടാംഘട്ട പരിശീലനത്തിന് എത്തിച്ചേരാത്തവര്‍ക്കായി ഇന്ന്(ഏപ്രില്‍ 01) രാവിലെ ഒമ്ബതു മുതല്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ഈ പരിശീലനത്തിന് എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ചുവടെ:
വര്‍ക്കല വര്‍ക്കല ബി.ഡി.ഒ. ഓഫിസ്, ആറ്റിങ്ങല്‍ ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്., ചിറയിന്‍കീഴ് ആറ്റിങ്ങല്‍ ഗവ. കോളജ്, നെടുമങ്ങാട് നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, വാമനപുരം നെടുമങ്ങാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസ്., കഴക്കൂട്ടം തിരുവനന്തപുരം എസ്.എം.വി. സ്‌കൂള്‍, വട്ടിയൂര്‍ക്കാവ് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് സെല്ലാര്‍ ഹാള്‍, തിരുവനന്തപുരം മണക്കാട് ഗേള്‍സ് എച്ച്.എസ്.എസ്., നേമം കോട്ടണ്‍ ഹില്‍ എച്ച്.എസ്.എസ്, അരുവിക്കര വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല ധനുവച്ചപുരം ഐ.എച്ച്.ആര്‍.ഡി. കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കാട്ടാക്കട കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജ്, കോവളം നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്.എസ്.എസ്., നെയ്യാറ്റിന്‍കര നെയ്യാറ്റിന്‍കര ബോയ്‌സ് എച്ച്.എസ്. എസ്. ഓഡിറ്റോറിയം.
https://www.facebook.com/Malayalivartha

























