Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

തട്ടിപ്പ് വ്ലോഗർമാർക്ക് മുട്ടൻപണിയുമായി യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ; വൈറലായി വീഡിയോ... കിടിലൻ കമെന്റുകളുമായി ആരാധകർ

22 APRIL 2021 05:32 PM IST
മലയാളി വാര്‍ത്ത

മഡ് ഫിഷിങ്ങിന്റെ വിഡിയോകൾ കൂടുതലായി പങ്കുവെക്കുന്നത് വിദേശികളാണ്. ഈ വിഡിയോകൾക്ക് നിരവധി ലൈക്കുകളും കമെന്റുകളും ലഭിക്കാറുമുണ്ട്. ഇപ്പോളിതാ ഇവരെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുട്യുബറായ ഫിറോസ് ചുട്ടിപ്പാറ.

കോളയും മുട്ടയും തക്കാളിയുമൊക്കെ ഉപയോഗിച്ച് മഡ് ഫിഷിങ് നടത്തുന്നതിന്റെ പിന്നിൽ എന്തണെന്നും അ ദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്. ചൈനീസ്, കൊറിയൻ ഭാഷകളിലാണ് ഇത്തരത്തിലെ വിഡിയോകൾ വൈറലാകാറുള്ളത്.

 

ഇവരെ നന്നായി ട്രോളുന്ന ഫിറോസിന്റെ വിഡിയോയാണ് യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. തട്ടിപ്പ് വ്ലോഗർമാർക്കുള്ള മുട്ടൻ പണിയാണിതെന്നു തന്നെ പറയാവുന്നതാണ്. കേരളത്തിലെ വ്ലോഗർമാരിൽ പ്രമുഖനാണ് ഫിറോസ്.

വില്ലജ് ഫുഡ് ചാനൽ എന്ന ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 4.4 മില്ലിയൻ സബ്സ്ക്രൈബേഴ്‌സാണുള്ളത്. ഇദ്ദേഹത്തിന്റെ തന്നെ ട്രാവൽ മാസ്റ്റർ എന്ന ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കും കമെന്റും കിട്ടി മുന്നേറുകയാണ് ഈ വീഡിയോ.

'ഒരു കാര്യം ഉറപ്പാണ് ഈ വിഡിയോ കണ്ട പലരും ഇനി ഇംഗ്ലീഷുകാരുടെ ഇത്തരം വീഡിയോ കാണില്ല, എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു ഉപഭോക്താവിന്റെ കമെന്റ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (1 hour ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (2 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (2 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (2 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (2 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (3 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (4 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (5 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (5 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (6 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (6 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (6 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends