ഇടുക്കി വണ്ടിപെരിയാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

ഇടുക്കി വണ്ടിപെരിയാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ പത്തുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടുക്കി വണ്ടിപെരിയാര്‍ 55ാം മൈലിലാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
https://www.facebook.com/Malayalivartha






















