കുബേര രണ്ടാംഘട്ടം: കൊച്ചിയില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ഒപ്പറേഷന്‍ കുബേര രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഏലൂര്‍ സ്വദേശി അര്‍ജുണ്‍ ആണ് അറസ്റ്റിലായത്. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വീട്ടമ്മയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയാണ് കുബേരയുടെ രണ്ടാംഘട്ടത്തില്‍ അറസ്റ്റിലാകുന്ന ആദ്യത്തെയാള്‍. പലിശയ്ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു ആദ്യ അറസ്റ്റ്.
https://www.facebook.com/Malayalivartha






















