Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

ശ​രീ​ര​ത്തി​ല്‍ ക​ണ്ട മു​റി​പ്പാ​ടു​ക​ള്‍ നാ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തി​നി​ട​യാ​ക്കി....നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ അന്വേഷ​ണ​ത്തി​നൊ​ടു​വിൽ കൊലപാതകി മറനീക്കി പുറത്തുവന്നു....ഭ​ര്‍ത്താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭാര്യ പിടിയിൽ

19 MAY 2021 12:17 AM IST
മലയാളി വാര്‍ത്ത

മാ​ന​സി​കാസ്വാസ്ഥ്യമുള്ള ഭ​ര്‍ത്താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്​​റ്റി​ല്‍. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ല​മ​ല്‍ക്കാ​വ് പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ദ്ദീ​ഖാ​ണ്​ (58) കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ അന്വേഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ ഭാ​ര്യ ഫാ​ത്തി​മ​യെ (45) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സി​ദ്ദീ​ഖ് മ​രി​ച്ച​താ​യി വീ​ട്ടു​കാ​രാ​ണ്​ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ ഖ​ബ​റ​ട​ക്ക​ത്തി​ന് ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ സി​ദ്ദീ​ഖിന്റെ ശ​രീ​ര​ത്തി​ല്‍ ക​ണ്ട മു​റി​പ്പാ​ടു​ക​ള്‍ നാ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തി​നി​ട​യാ​ക്കി. തു​ട​ര്‍ന്ന് തൃ​ത്താ​ല പൊ​ലീ​സി​ല്‍ വി​വ​രം കൈ​മാ​റു​ക​യും ഖ​ബ​റ​ട​ക്കം നി​ര്‍ത്തി​വെ​ക്കാ​ന്‍ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച പൊ​ലീ​സി​നും സം​ശ​യം തോ​ന്നി​യ​തോ​ടെ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി.

പോ​സ്​​റ്റ്​​മോ​ര്‍ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടി​ല്‍ ക​ഴു​ത്തി​ല്‍ തു​ണി​പോ​ലു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച്‌ മു​റു​ക്കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ മൃ​ത​ദേ​ഹം കൂ​ട​ല്ലൂ​ര്‍ ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി. രാ​ത്രി​യോ​ടെ ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി സി. ​ഹ​രി​ദാ​സ്, തൃ​ത്താ​ല സി.​ഐ സി.​കെ. നാ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഫാ​ത്തി​മ കു​റ്റം സ​മ്മ​തി​ച്ച​ത്. പ്ര​തി​യെ പി.​പി.​ഇ കി​റ്റ് ധ​രി​പ്പി​ച്ച്‌ മ​ല​മ​ല്‍ക്കാ​വി​ലെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പ്ര​തി പ​റ​യു​ന്ന​തി​ങ്ങ​നെ: മാ​ന​സി​ക രോ​ഗ​മു​ള്ള ഭ​ര്‍ത്താ​വി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ല​വ​ട്ടം വീ​ടിന്റെ മു​ന്‍​ഭാ​ഗ​ത്ത് കി​ട​ത്താ​ന്‍ നോ​ക്കി. കി​ട​ത്തി​യ​പ്പോ​ഴെ​ല്ലാം ഇ​യാ​ള്‍ മു​ന്‍​ഭാ​ഗ​ത്തെ തി​ണ്ടി​ല്‍ ക​യ​റി നി​ന്നു. പി​ന്നീ​ട് അ​വി​ടെ​നി​ന്ന് താ​ഴേ​ക്ക്​ ത​ള്ളി​യി​ട്ട ശേ​ഷം കൈ​കൊ​ണ്ട് മു​ഖം പൊ​ത്തി പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത്​ ഞെ​രി​ച്ച്‌​​ കൊ​ല​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യോ​ടെ കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ അ​ട​ച്ച്‌ കി​ട​ന്നു​റ​ങ്ങി. പി​ന്നീ​ട് രാ​വി​ലെ ആ​റോ​ടെ പി​താ​വി​ന് അ​ന​ക്ക​മി​െ​ല്ല​ന്ന് അ​ക​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന മ​ക​ളെ അ​റി​യി​ച്ചു.

മ​ക​ളും ഭ​ര്‍ത്താ​വും കു​ട്ടി​ക​ളു​മാ​ണ് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ്​ ഇ​വ​ര്‍ ന​ല്‍​കി​യ മൊ​ഴി. പ്ര​തി​യെ പ​ട്ടാ​മ്ബി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. മ​ക്ക​ള്‍: ഫ​സീ​ല. പ​രേ​ത​നാ​യ അ​ബൂ​താ​ഹി​ര്‍. മ​രു​മ​ക​ന്‍: അ​ബ്​​ദു​സ്സ​ലാം. സ​ഹോ​ദ​ര​ങ്ങ​ള്‍: സെ​യ്ത​ല​വി, ക​ദീ​ജ, ആ​യി​ഷ, ഇ​യ്യാ​ത്തു​കു​ട്ടി, പാ​ത്തു​മ്മു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (18 minutes ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (24 minutes ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (34 minutes ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (49 minutes ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (2 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (2 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (2 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (2 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (3 hours ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (3 hours ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (3 hours ago)

Malayali Vartha Recommends