പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

കേരള രാഷ്ട്രീയത്തിന്റെ ആസ്ഥാനമായ ധർമ്മടത്ത് വൻ അട്ടിമറി സൂചന! വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ അമ്പരപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് വൻ കുതിപ്പ് നടത്തുകയാണ്. എന്നാൽ മണ്ഡലത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട്, സ്ഥാനാർത്ഥി റഷീദിന്റെ വീടിന് തൊട്ടടുത്ത് നിന്ന് മാരക സ്ഫോടകവസ്തുക്കൾ പിടികൂടിയിരിക്കുന്നു. തോൽവി ഭയന്നുള്ള രാഷ്ട്രീയ നീക്കമാണോ ഇത്?
https://www.facebook.com/Malayalivartha
























