മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...

നാട്ടുകാർക്ക് അയാൾ ഒരു വലിയ മനുഷ്യസ്‌നേഹിയായിരുന്നു; സന്നദ്ധ സംഘടനകൾക്ക് അകമഴിഞ്ഞ് സഹായം നൽകുന്ന മാന്യൻ. എന്നാൽ രാത്രിയുടെ നിശബ്ദതയിൽ കറുത്ത വസ്ത്രമണിഞ്ഞ്, സിസിടിവി ക്യാമറകളെ വെല്ലുവിളിച്ച് പൂട്ടുപൊളിക്കുന്ന ഒരു കൊടുംകുറ്റവാളിയാണ് തങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നതെന്ന് വയനാട് ആലക്കോട്ടുക്കാർ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. രണ്ട് കോടിയുടെ കൊട്ടാരവും അതിനുള്ളിലെ രഹസ്യ അറകളും മോഷണപ്പണത്തിൽ പടുത്തുയർത്തിയ കെ.യു. മുഹമ്മദ് എന്ന 'ഹൈടെക് കള്ളൻ' ഒടുവിൽ പോലീസ് വലയിലായി...
https://www.facebook.com/Malayalivartha























