Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പൂന്തുറ പീഡന കേസ്... മൈനർ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടു.... ജയിലധികൃതർ പ്രതിയെ ആൻ്റിജൻ ടെസ്റ്റ് നടത്തിയ ശേഷമേ പോലീസ് കസ്റ്റഡി നൽകാവൂയെന്ന് തലസ്ഥാനത്തെ പോക്സോ കോടതി

22 MAY 2021 07:16 AM IST
മലയാളി വാര്‍ത്ത

ജയിലധികൃതർ പ്രതിയെ ആൻ്റിജൻ ടെസ്റ്റ് നടത്തിയ ശേഷമേ പോലീസ് കസ്റ്റഡി നൽകാവൂവെന്ന് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.

 

 

പ്രതിയെ കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം പ്രതിയെ തിര്യെ ഏൽപ്പിക്കുമ്പോൾ അന്വേഷണ സംഘമടക്കം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും കോവിഡ് പടർന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. പൂന്തുറ പീഡന കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായി വിട്ടു നൽകുന്ന പോലീസ് കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് ജഡ്ജി കെ.വി. രജനീഷ് ജയിൽ സൂപ്രണ്ടിന് നിർണ്ണായക ഉത്തരവ് നൽകിയത്.

 

 

സമാനമായ കേസുകളിൽ മുമ്പ് കസ്റ്റഡി നൽകിയ കേസുകളിൽ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ക്വാറൻ്റയിനിൽ പോകേണ്ടി വന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലായ സംഭവങ്ങൾ നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

പ്രൊഡക്ഷൻ വാറണ്ട് പ്രകാരം ഹാജരാക്കിയ പൂന്തുറ പീഡന കേസ് പ്രതിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 വരെ പൂന്തുറ സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി വിട്ടു നൽകി.

 

 

കുറ്റകരമായ നരഹത്യാശ്രമ കേസിലടക്കം പ്രതിയായ യുവാവിനെയാണ് കസ്റ്റഡി വിട്ടത്. ഇരയായ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൂന്തുറ പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും സർക്കിൾ ഇൻസ്പെക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിലും പറയുന്നു.

 


മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ മൈനർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി വാടക വീട്ടിൽ കൊണ്ടുചെന്ന് പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതിയിൽ കേസ് എടുത്തത്. മെഡിക്കൽ പരിശോധനയിൽ (aggravating penetrating sexual inter course) ലൈംഗിക പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പ്രതിയെ ഭയന്ന് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുന്നതാണ് പോലീസിന് തലവേദനയാകുന്നത്.

 

 

അതിനാൽ പോക്സോ നിയമത്തിലെ താരതമ്യേന ഗൗരവം കുറഞ്ഞ നിസ്സാര വകുപ്പായ 9 , 10 എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 വകുപ്പുമാണ് എഫ്. ഐ. ആറിൽ ചുമത്തിയിട്ടുള്ളത്.


ആർ റ്റി പി സി ആർ പരിശോധന ഫലം ലഭ്യമാകാൻ 2 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് 2 മണിക്കൂറിൽ ഫലം ലഭ്യമാകുന്ന ആൻ്റിജൻ ടെസ്റ്റ് നടത്താൻ കോടതി ഉത്തരവിട്ടത്.

 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends