Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തകർന്ന ബാർജിൽ നിന്നും ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ള്‍ ബാ​​​ര്‍ജി​​​ല്‍ അ​​​ര്‍ജു​​​ന്‍റെ കാ​​​ല്‍ ശ​​​ക്ത​​​മാ​​​യി ഇ​​​ടി​​​ച്ചു; ത​​​ന്നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കേ​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ളോ​​​ടു ര​​​ക്ഷ​​​പ്പെ​​​ടാ​​​നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്ന് കൂട്ടു​​​കാ​​​ര്‍, ഇ​​​നി തന്‍റെ കൂ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൂ​​​ട്ടു​​​വ​​​രാ​​​ന്‍ എ​​​ന്‍റെ മോ​​​നി​​​ല്ല​​​ല്ലോ എന്ന് വിതുമ്പി അച്ഛൻ!

22 MAY 2021 11:52 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിനിടെ ഏറെ ദുരിതങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് ടൗ‌​​ട്ടെ ചു​​​ഴ​​​ലി​​​ക്കാറ്റും കടന്നുപോയി. ഇതിനുപിന്നാലെ ഏവർക്കും വേദനായി തീർന്നിരിക്കുകയാണ് ബാ​​​ര്‍ജ് അപകടത്തില്പെട്ടവരുടെ അനുഭവം. അഞ്ച് മലയാളികൾ ഉൾപ്പടെ 51 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മലയാളിയായ അർജുന്റെ മരണവാർത്തായി ഞെട്ടിയിരിക്കുകയാണ് നാട്.

ടൗ‌​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ത​​​ക​​​ര്‍ന്നു​​​ത​​​രി​​​പ്പ​​​ണ​​​മാ​​​യ ബാ​​​ര്‍ജി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലാ​​​ണ് അ​​​ര്‍ജു​​​നും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും രക്ഷയ്ക്കായി ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​ത്. മും​​​ബൈ​​​യി​​​ല്‍ നി​​​ന്ന് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ വ​​​യ​​​നാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് അ​​​ര്‍ജു​​​ന്‍റെ അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​ങ്ങ​​​ള്‍ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​ത്. ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ള്‍ ത​​​ക​​​ര്‍ന്നു​​​കി​​​ട​​​ന്നി​​​രു​​​ന്ന ബാ​​​ര്‍ജി​​​ല്‍ അ​​​ര്‍ജു​​​ന്‍റെ കാ​​​ല്‍ ശ​​​ക്ത​​​മാ​​​യി ഇ​​​ടി​​​ക്കുകയായിരുന്നു. ക​​​ട​​​ലി​​​ല്‍ പൊ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ല്‍ അ​​​ന​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്നും ത​​​ള​​​ര്‍ന്നു​​​പോ​​​കു​​​ന്നു​​​വെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞ​​​തതായി കൂട്ടുകാർ വ്യക്തമാക്കി. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ കൈ​​​പി​​​ടി​​​ച്ച്‌ അ​​​ര്‍ജു​​​നെ ക​​​ട​​​ലി​​​ലേ​​​ക്ക് താ​​​ഴ്ന്നു​​​പോ​​​കാ​​​തെ പി​​​ടി​​​ച്ചുനി​​​ര്‍ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ത് അത്ര എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

ത​​​ന്നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കേ​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ളോ​​​ടു ര​​​ക്ഷ​​​പ്പെ​​​ടാ​​​നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്ന് കൂട്ടു​​​കാ​​​ര്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​ര്‍ ക​​​ര​​​ച്ചി​​​ല​​​ട​​​ക്കാ​​​ന്‍ പാ​​​ടു​​​പെടുകയായിരുന്നു. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ ബാ​​​ര്‍ജി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത് വ​​​ള​​​രെ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്നും പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ക്യാ​​​പ്റ്റ​​​ന്‍ അ​​​ത​​​നു​​​സ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​രുന്നില്ല​​​. അ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ക്യാ​​​പ്റ്റ​​​നു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ര്‍ജു​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര്‍ വീ​​​ട്ടു​​​കാ​​​ര്‍ക്ക് കൈമാറുകയും ചെയ്തു.

'ഇ​​​നി എ​​​ന്‍റെ കൂ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൂ​​​ട്ടു​​​വ​​​രാ​​​ന്‍ എ​​​ന്‍റെ മോ​​​നി​​​ല്ല​​​ല്ലോ...' എ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ര്‍ജു​​​ന്‍റെ അ​​​ച്ഛ​​​ന്‍ തങ്ക​​​പ്പ​​​ന്‍ ക​​​ര​​​യു​​​മ്പോ​​​ള്‍ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ര്‍​​​ക്കും സാധിച്ചിരുന്നില്ല. അ​​​ച്ഛ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ഏ​​​ക​​​മ​​​ക​​​നാ​​​യ അ​​​ര്‍ജു​​​ന്‍ മും​​​ബൈ​​​യി​​​ല്‍നി​​​ന്നു പ​​​തി​​​വാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു.​​​ ക​​​ഴി​​​ഞ്ഞ മാ​​​സ​​​വും നാ​​​ട്ടി​​​ലെ​​​ത്തിയിരുന്നു. അ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ജോ​​​ലി ഉ​​​ണ്ടെ​​​ന്നും വേ​​​റെ ആ​​​ളെ കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ എ​​​ത്ര​​​യും പെ​​​ട്ടെന്ന് മും​​​ബൈ​​​യി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്നും ഒ​​​എ​​​ന്‍ജി​​​സി​​​യി​​​ല്‍നി​​​ന്ന് അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​ത്.

ഇതിനുപിന്നാലെ അ​​​ച്ഛ​​​ന്‍റെ രോ​​​ഗ​​​വി​​​വ​​​രം അ​​​ര്‍ജു​​​ന്‍ ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം തി​​​രി​​​ച്ച്‌ നാ​​​ട്ടി​​​ലേ​​​ക്ക് അ​​​യയ്ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കി​​​യ ഉ​​​റ​​​പ്പ് എന്നത്. അ​​​ച്ഛ​​​നെ ഇ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന തീ​​​യ​​​തി ആ​​​കു​​​മ്പോ​​​ഴേ​​​ക്കും എ​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അര്‍ജു​​​ന്‍ മും​​​ബൈ​​​ക്ക് തി​​​രി​​​ച്ച​​​ത്. വീ​​​ട്ടി​​​ല്‍ നി​​​ന്നു പോ​​​യി ഒ​​​രു മാ​​​സ​​​മാ​​​കു​​​മ്പോ​​​ഴേ​​​ക്കും വീ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​ത് അ​​​ര്‍​​​ജു​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​മാ​​​ണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends