Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മോട്ടിവേഷൻ കൊടുക്കുകയും ബോധവത്കരണം നടത്തുകയും ഗസ്റ്റ് പ്രോഗ്രാം ചെയ്യുകയും... എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്.. കുടുംബപ്രശ്‌നങ്ങള്‍ അല്ല, മറുപടിയുമായി ദിയ സന

23 MAY 2021 06:47 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ് ബോസ്‌ബി താരം ദിയ സന. പണം വാങ്ങി കൗണ്‍സിലിംഗ് ചെയ്യാന്‍ ആരംഭിക്കുന്നു എന്ന വിവരം കഴിഞ്ഞദിവസമാണ് ദിയ സന സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ദിയ സന നേരിടേണ്ടി വന്നത്. ദിയ സനയ്ക്ക് കൗണ്‍സിലിംഗ് ചെയ്യാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത് എന്നായിരുന്നു പലരും തിരക്കിയത്. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ദിയ സനയുടെ കുറിപ്പ്,

ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു.. ഒരുപാട് വലിയ വിഷയങ്ങൾ ഉണ്ടായിട്ടും പലരും എന്നെ കുറ്റപ്പെടുത്തുമ്പോഴും ക്ഷമ പറഞ്ഞിട്ടില്ല.. അതൊക്കെ എന്റെ ശരികൾ ആയിരുന്നു... പക്ഷെ ഈ വിഷയത്തിലെ ഗൗരവം എന്നെപ്പോലുള്ള ഒരാൾ മനസിലാക്കേണ്ടതും ക്ഷമ പറയേണ്ടതും ആ തെറ്റ് ആവർത്തിക്കാതിരിക്കേണ്ടതും ആവശ്യമാണ്... തുടർന്നും ആവശ്യമുള്ളവർക് മോട്ടിവേഷൻ കൊടുക്കുകയും ബോധവത്കരണം നടത്തുകയും ഗസ്റ്റ് പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നതായിരിക്കും, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണ്... ഇതിനുള്ള എന്റെ ക്വാളിഫിക്കേഷൻ ലൈഫ് എക്സ്പീരിയൻസ് മാത്രമാണ്.. (കുടുംബപ്രശ്നങ്ങൾ അല്ല എന്റെ ലൈഫ് എക്സ്പീരിയൻസ് ) ഇതൊക്കെ പറയുന്നത് എന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയാണ്...

ഇനിയൊരു ചെറിയ കാര്യത്തിലേക് വരാം... കോഴിക്കോട് പേരാമ്പ്ര ഉള്ള ഒരു ഊള അവന്റെ ഭാര്യയെ എങ്ങനെയൊക്കെ സമൂഹത്തിനു മുന്നിൽ അവന്റെ പൊളിറ്റിക്സ് പറയാനും ജീവിക്കാനും ഉപയോഗിക്കുന്നുവോ അതുപോലെയാണ് ലോകത്തിലെ സകലമാന പെണ്ണും എന്നൊരു ധാരണ ഉണ്ടാക്കി എന്നെപ്പറ്റി ഫേസ്ബുക്കിൽ എഴുതുന്നുണ്ട്..

അവന്റെ ആരോപണങ്ങളിൽ പെട്ടതാണ് തട്ടിപ്പും, വെട്ടിപ്പും, കൂട്ടികൊടുപ്പും, കുട്ടിയെ കൊടുപ്പും, ഉൾപ്പെടെ പലതും... ഓരോ ദിവസവും ഉറക്കമുണരുമ്പോ എന്നെ പറ്റി പുതിയ പുതിയ കഥകൾ ഞാൻ കേൾക്കും.. ഇതൊക്കെ ഒരു വെറും പ്ലാസിക് ആണ് ചെയ്യുന്നത്... ആദ്യഭാര്യയെയും മക്കളെയും ഉപേക്ഷിച് അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിച്ചു നടക്കുന്ന പ്ലാസ്റ്റിക് എന്ന ഊളക് സംഘപരിവാർ കയ്യിലിരുപ്പുകൊണ്ട് പെട്രോൾ പമ്പിൽ കേറ്റി എമണ്ടനെ എടുത്തിട്ട് ഉരുട്ടുന്ന ഒരു വീഡിയോ കണ്ടു... ഇതൊക്കെ കൂടെയുള്ള ഭാര്യക്കും വാങ്ങിച്ചു കൊടുക്കുമ്പോൾ ഒരു മനസുഖം കിട്ടുന്നത് അയാളെപോലുള്ള ഒരു ഉളുപ്പുമില്ലാത്ത തൊലിക്കട്ടിയുള്ളവരെ കൊണ്ടേ സാധിക്കൂ...

എന്നെ എന്തോ ചെയ്യാൻ വേണ്ടി ഇറങ്ങിയവർക് അവരുടെ സ്വന്തം ജീവിതത്തിലെ പരാജയം സംഭവിച്ചിട്ടുള്ളൂ.. അല്ലാതെ നമ്മളൊക്കെ ഇവിടെ കല്ല് പോലെ തലയുയർത്തി നിവർന്ന് നിന്ന് ഇപ്പോഴും തെറ്റും ശരിയും തുറന്നു പറയുമ്പോ അഭിമാനമേ ഉള്ളൂ.. പ്ലാസ്റ്റിക് ആളുകളോട് പറയുന്നത് എന്നെ അറിയാം സുഹൃത്തായിരുന്നു എന്നൊക്കെയാണ്.. എന്തിനെന്നാൽ അയാൾ പറയുന്നതൊക്കെ ആളുകൾ വിശ്വസിക്കാൻ വേണ്ടി... ഒരുപാട് ആളുകളെ ഫേസ്ബുക്കിൽ എനിക്കറിയാം ആക്കൂട്ടത്തിൽ ഒരാൾ മാത്രമാണ്...

അത്കൊണ്ട് ഇനി അയാളിടുന്ന പോസ്റ്റും തൂക്കിപിടിച്ചോണ്ട് ആരും വരരുത്.. അയാളുടെ പേരിൽ കേസ് ഫയൽ ചെയ്ത് അയാൾ ജാമ്യത്തിലാണ് ഇപ്പൊ.. എന്റെ പേരുപയോഗിച്ച് അയാൾ എവിടെയെങ്കിലും എന്തെങ്കിലും അപവാദം പറഞ്ഞാൽ അയാളുടെ ജാമ്യം വയലേറ്റ് ആകും.. അത്കൊണ്ടാണ് പേരില്ലാതെ ഈ പ്ലാസ്റ്റിക് പല രീതിയിലും എന്നെ ആക്രമിക്കാനിറങ്ങുന്നത്... അയാളുടെ പോസ്റ്റും തൂക്കിപ്പിടിച്ചു എന്നോട് സംസാരിക്കാൻ വരരുതെന്നു പ്രിയപ്പെട്ട സുഹൃത്തുക്കളോട് അപേക്ഷയുണ്ട്...

ഞാനിടുന്ന പോസ്റ്റിനടിയിലും മറ്റും വരുന്ന ഫേക്ക് ഐടികൾ ഇടുന്ന സ്ക്രീൻ ഷോർട് ഉൾപ്പെടെ പ്ലാസ്റ്റിക് ഒറ്റക് നിന്ന് ചെയ്യുന്നതാണ്... അത്തരത്തിൽ വരുന്ന ഐഡികളും ഞാൻ ബ്ലോക്ക്‌ ചെയ്യുന്നതായിരിക്കും... 1വർഷമാകുന്നു പ്ലാസ്റ്റിക് എന്ന പേര് അവിടെ ഇവിടെയായി കേൾക്കുന്നു.. ഇനി എന്റെ ഫേസ്ബുക്കിൽ അയാളെ പറ്റി എഴുതാനും അറപ്പുണ്ട്... പബ്ലിക് സ്റ്റാൻഡ് മാത്രം ആഗ്രഹിച്ച ഒരു മനുഷ്യനും ഒരുപകരവുമില്ലാതെ പല ആളുകളുടെയും കുടുംബത്തെയും ദ്രോഹിച് നടക്കുന്ന ഒരു വ്യക്തിയാണ് ..

ആരെന്ത് പ്രതികരിച്ചാലും ആ പറഞ്ഞവരെപ്പറ്റി അവരുടെ കഥകൾ അറിയാമെന്നു പറഞ് അവരെ ബ്ലാ‌മെയ്ൽ ചെയ്യും.. എന്നിട്ട് അവരുടെ ചുറ്റുപാടുകളെ വെച്ച് ഒരു കള്ള കഥയുണ്ടാക്കും... ഫേസ്ബുക്കിൽ വിളിച്ച് കൂക്കുമെന്ന് പറയും... ഇത് കാരണം ആരും ഒന്നിനും പോകില്ല.. അയാൾക് സാരമായ എന്തോ പ്രശ്നമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അത്തരത്തിൽ അയാളോട് സ്നേഹമുള്ള സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends