Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...

ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍ ഫലം കാണുന്നു, ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടനയ്‌ക്ക്‌ ഹൈക്കമാന്‍ഡ്‌ തന്നെ മുന്‍കൈയ്യെടുക്കുന്നു

16 JULY 2013 12:29 PM IST
മലയാളി വാര്‍ത്ത.

More Stories...

കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം....

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....

രമേഷ്‌ ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം വീണ്ടും തലപൊക്കുകയാണ്‌. പല തവണ ഇപ്പോള്‍ മന്ത്രിയാകുമെന്ന്‌ തോന്നിപ്പിച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല. അവസാനം നാണം കെട്ട്‌ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും പറഞ്ഞ്‌ രമേശ്‌ തന്നെ പല പ്രാവശ്യം രംഗത്തു വരികയും ചെയ്‌തു. മുഖ്യമന്ത്രിയുടേയും എ ഗ്രൂപ്പുകാരുടേയും എതിര്‍പ്പ്‌ കാരണമാണ്‌ ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം വൈകുന്നതെന്ന്‌ എല്ലാ ഐ ഗ്രൂപ്പുകാരും വിശ്വസിച്ചു. അങ്ങനെ സോളാര്‍ വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം പ്രതിരോധത്തിലായി. കിട്ടിയ തക്കം അവര്‍ പാഴാക്കിയില്ല. ഐ ഗ്രൂപ്പു നേതാക്കള്‍ പ്രതികരണവുമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി തികച്ചും ഒറ്റപ്പെട്ടു. കേരളത്തിലെ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡിനെ ഇടപെടുത്തുവാനുള്ള ശ്രമവും ഐ ഗ്രൂപ്പ്‌ നടത്തി. ഇതിന്റെ ഫലസമാപ്‌തിയാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റ്‌ മന്ത്രിസഭ പുന:സംഘടനയ്‌ക്കൊരുങ്ങുന്നത്‌. രമേശ്‌ ചെന്നിത്തലയെ ഭാഗമാക്കിയുളള ഒരു പുനഃസംഘടനയ്‌ക്കായിരിക്കും മുന്‍തൂക്കം. ഇതിനായി, വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ നിലയില്‍ പാര്‍ട്ടിക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബുദ്ധിമുട്ടാണെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ്‌ പുനഃസംഘടനയിലൂടെ പ്രതിഛായ മെച്ചപ്പെടുത്താനുളള തീരുമാനത്തിലേക്ക്‌ കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നത്‌. കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടന സോളാര്‍ കേസ്‌ അന്വേഷണത്തിന്‌ ശേഷമുണ്ടാകുമെന്നാണ്‌ ഹൈക്കമാന്‍ഡ്‌ നല്‍കുന്ന സൂചന. കേരളാ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുകുള്‍ വാസ്‌നിക്കിനെ ചുമതലപ്പെടുത്തി. സോളാര്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കും. കേസ്‌ താഴേതട്ടിലുള്ള പ്രവര്‍ത്തകരേയും ബാധിച്ചിട്ടുണ്ട്‌. അതിനാല്‍ അവരുമായും പുനഃസംഘടനയ്‌ക്ക് മുന്‍പ്‌ ആശയവിനിമയം നടത്തി വിശ്വാസമാര്‍ജിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മാർട്ട് സിറ്റി റോഡുകൾ തോടായി;  (42 seconds ago)

ജീവനക്കാർ വെറും കൈയോടെ ഇറങ്ങിപോകും  (4 minutes ago)

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും...  (1 hour ago)

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം....  (1 hour ago)

പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടിയായി കരിങ്കടലിൽ റഷ്യൻ കപ്പൽ തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു.... കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സേനക്ക് മറ്റൊരു മോശപ്പെട്ട ദിവസം എന്നു പറഞ്ഞുകൊണ്ടായിരുന്നു  (2 hours ago)

രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു... അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു; ആരാധകരെ നൊമ്പരപ്പെടുത്തി രേണുവിന്റെ ആ കുറിപ്പ  (2 hours ago)

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...  (2 hours ago)

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം.....പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.... 50 ദിവസത്തിനുള്ളിൽ പുതി  (2 hours ago)

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം  (2 hours ago)

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...  (2 hours ago)

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ; ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ; എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചത് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ ക  (2 hours ago)

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി  (3 hours ago)

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (3 hours ago)

സോളർ സമരം വേഗം തീർത്തു’  (3 hours ago)

Malayali Vartha Recommends