ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്‌സിന്‍ മറിച്ചു വിറ്റ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റില്‍

ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പോലീസ് പിടിയിലായി. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഗായത്രിയാണ് അറസ്റ്റിലായത്.
കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന വാക്‌സിന്‍ മറ്റൊരുസ്‌ഥലത്ത് വെച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഗായത്രിയുടെ രീതി. ഇവര്‍ വാക്‌സിന്‍ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വീഡിയോ പുറത്തു വന്നു. ഇതോടെയായിരുന്നു വാക്സിനുമായി ഗായത്രിയെ കയ്യോടെ പിടികൂടുടിയത് .ഇവരുടെ പക്കല്‍നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























