Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കൊവിഡ് ഉണ്ടോ എന്ന് അറിയാനായി ഇനി എത്ര എളുപ്പം, കോവിസെല്‍ഫ് ഉപയോഗിച്ച് വീട്ടില്‍ പരിശോധന നടത്താം..., കിറ്റ് ഉപയോഗിക്കുന്നത് ഇങ്ങനെ...

22 JUNE 2021 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കൊവിഡ് കെട്ടടങ്ങാത്ത ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ തന്നെ കൊവിഡ് പരിശോധന വീട്ടില്‍ വെച്ച് തന്നെ നടത്താവുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനായുള്ള അനുമതി നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു കഴിഞ്ഞു.

കോവിസെല്‍ഫ് എന്നാണ് ഈ കൊറോണ ഹോം ടെസ്റ്റ് കിറ്റ് അറിയപ്പെടുന്നത്. വളരെ പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ടെസ്റ്റിന്റെ ഫലം അടുത്ത 15 മിനിറ്റിനകം തന്നെ ലഭിക്കുന്നതാണ്. കൂടാതെ കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്തി പോസിറ്റീവ് ആയാല്‍ പിന്നെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്കും ഇതുപയോഗിച്ച് ടെസ്സ്റ്റ് ചെയ്യാവുന്നതാണ്.

 



മൂക്കില്‍ നിന്ന് സ്രവമെടുക്കാനുള്ള നേസല്‍ സ്വാബ്, പ്രീ ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബ്, ടെസ്റ്റ് കാര്‍ഡ്, ടെസ്റ്റിന് ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിക്കാനുള്ള ഒരു പൗച്ച് എന്നിവ ഉള്‍പ്പെട്ട ഒരു കിറ്റിന് 250 രൂപയാണ് വില വരുന്നത്. ഈ കൊറോണ ഹോം ടെസ്റ്റ് കിറ്റിനെ പറ്റി എല്ലാവരും അറിഞ്ഞെങ്കിലും....ഇത് വീട്ടിലിരുന്ന് എങ്ങനെ ചെയ്യാമെന്ന് പലര്‍ക്കും അറിയില്ല...അതിനാല്‍ ഒട്ടുമിക്കവരും കൊവിഡ് ടെസ്റ്റ് നടത്താനായി ഇപ്പോഴും ലാബുകളെ ആശ്രയിക്കുന്നുണ്ട്.

എന്നാല്‍ ഈ കോവിസെല്‍ഫ് ഹോം ടെസ്റ്റ് കിറ്റ് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം....

 



ഇതിനായി ആദ്യം കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. ശേഷം നിങ്ങളുടെ ഫോണില്‍ മൈലാബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ടെസ്റ്റ് കിറ്റ് തുറന്നതിനു ശേഷം ഇതിനു മുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ലിങ്ക് ചെയ്യുക. പിന്നീട് പ്രീ ഫില്‍ഡ് ബഫര്‍ ട്യൂബ് കിറ്റില്‍ നിന്നും പുറത്തെടുത്ത് നിരപ്പായ പ്രതലത്തില്‍ ലംബമായി നിര്‍ത്തുക.

ഇതിലെ എക്സ്ട്രാക്ഷന്‍ ബഫര്‍ ട്യൂബില്‍ അടിയില്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇനി ഇതിന്റെ അടപ്പ് നീക്കി കൈയില്‍ പിടിക്കുക. ഇനി സ്വാബ് പാക്കറ്റില്‍ നിന്നും പുറത്തെടുക്കുക. ഈ സ്വാബിന്റെ തലഭാഗത്ത് തൊടരുത്. താഴെ ഭാഗത്ത് മാത്രമേ പിടിക്കാവൂ. ഇനി സ്വാബ് മൂക്കിലേക്ക് കടത്തി സാംപിള്‍ എടുക്കാം. വളരെ സൂക്ഷ്മതയോടെ വേണം മൂക്കില്‍ നിന്ന് സ്വയം സാംപിള്‍ എടുക്കാന്‍. നാസാദ്വാരത്തില്‍ രണ്ടോ നാലോ സെന്റിമീറ്റര്‍ അകത്തേക്ക് സ്വാബ് കടത്തണം. തുടര്‍ന്ന് ഉള്ളില്‍ അഞ്ച് തവണ സ്വാബ് കറക്കി സ്രവം കിട്ടിയെന്ന് ഉറപ്പാക്കണം. ഇതിന് ശേഷം രണ്ടാമത്തെ നാസാദ്വാരത്തിലും ഇതുപോലെ സ്വാബ് കടത്തി സ്രവം ശേഖരിക്കണം.

 



ഇനി ടെസ്റ്റ് ചെയ്യാം. ഇതിനായി സ്രവം അടങ്ങിയ നേസല്‍ സ്വാബ് കിറ്റിലെ പ്രീ ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബില്‍ മുക്കുക. ശേഷം പ്രീ ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബിന്റെ അടിവശത്ത് ഞെക്കിപ്പിടിച്ച് സ്വാബ് പത്തുതവണ കറക്കുക. ഈ സമയത്ത് സ്വാബിന്റെ സ്രവമുള്ള ഭാഗം ട്യൂബിലെ ലായനിയില്‍ മുങ്ങിയിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി സ്വാബിന്റെ മുകളില്‍ ഒരു ബ്രേക്ക് പോയിന്റ് കാണാം. അവിടെ വെച്ച് സ്വാബ് പൊട്ടിച്ച് കളയുക.

ലായനിയില്‍ ബാക്കിയുള്ള ഭാഗം നന്നായി അതില്‍ മിക്സ് ചെയ്യുക. ഇനി ടെസ്റ്റ് കാര്‍ഡ് തുറക്കുക. ഇത് തുറന്നാല്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ തുറന്നുവെക്കരുത്. ഈ കാര്‍ഡിലേക്ക് ട്യൂബ് ഞെക്കി രണ്ട് വലിയ തുള്ളി വീഴ്ത്തുക. ഇനി 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കുക. 20 മിനിറ്റിനകം തന്നെ റിസള്‍ട്ട് ലഭിക്കും. അളവ് കൂടുതലുള്ള പോസിറ്റീവ് കേസുകള്‍ ആണെങ്കില്‍ ആദ്യത്തെ 15 മിനിറ്റിനകം തന്നെ അറിയാനാകും.

 



എന്നാല്‍ 20 മിനിറ്റിനുശേഷം വരുന്ന റിസള്‍ട്ട് കണക്കില്‍ എടുക്കുകയില്ല. റിസള്‍ട്ട് വന്നാല്‍ ഉടനെ തന്നെ ഫോണില്‍ അലാറം അടിക്കുന്നതാണ്. അപ്പോള്‍ ടെസ്റ്റ് കാര്‍ഡ് ഡിവൈസിന്റെ ചിത്രമെടുക്കുക. ആപ്പ് റിസള്‍ട്ട് വിശകലനം ചെയ്യാനായി കുറച്ചുസമയം കാത്തിരിക്കുക.ടെസ്റ്റ് കാര്‍ഡ് ഡിവൈസിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലൈനിലും ടി ടെസ്റ്റ് ലൈനിലും വരകള്‍ കണ്ടാല്‍ റിസള്‍ട്ട് പോസിറ്റീവ് എന്ന് ഉറപ്പിക്കാം.

ഇനി നെഗറ്റീവ് റിസള്‍ട്ട് ആണെങ്കില്‍ ഒരു വര മാത്രമേ കാണുകയുള്ളൂ. കണ്‍ട്രോള്‍ ലൈനില്‍ ഒന്നും കാണാതിരിക്കുകയും ടി ടെസ്റ്റ് ലൈനില്‍ വര കാണുകയും ചെയ്താല്‍ ഫലം ഇന്‍വാലിഡാണ്.

 



കൂടാതെ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്പിലും റിസള്‍ട്ട് ലഭിക്കും. ഇത് ഐ.സി.എം.ആറിന്റെ ഏജന്‍സിയുമായി ബന്ധിപ്പിച്ചിരിക്കും. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും നെഗറ്റീവ് എന്ന് കാണിക്കുകയാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends