Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അടിയുടെയും ക്രൂരപീഡനത്തിന്റെയും ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചു കൊടുത്തു: സഹികെട്ട് അമ്മ ഇത്രയും ക്രൂരത എങ്കിൽ വീട്ടിൽ വരാൻ പറഞ്ഞു: വിസ്മയയുടെ മറുപടി ഞെട്ടിച്ചുകളഞ്ഞു: ഭർത്താവിനെയും വീട്ടുകാരെയുക്കാൾ അവൾ ഭയപ്പെട്ടത് അവരെ! അലറിക്കരഞ്ഞ് അമ്മയുടെ വെളിപ്പെടുത്തൽ

24 JUNE 2021 01:33 PM IST
മലയാളി വാര്‍ത്ത

സ്ത്രീധനത്തിന് പേരിൽ ക്രൂരമായ പീഡനം.... ഒടുവിൽ ഒരു മുഴം കയറിൽ തൂങ്ങിയാടി വിസ്മയ എന്ന പെൺകുട്ടി... സ്ത്രീധനവും അതിന്റെ പേരിൽ നടന്ന അതിക്രൂര പീഡനവാർത്തകൾ എല്ലാം പുറത്തുവന്നപ്പോൾ കേരളം ഒന്നടങ്കം വീണ്ടും സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തി... ഇന്നലെ സകലരുടെയും സോഷ്യൽ മീഡിയ ആപ്പുകൾ ആയ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം സ്ത്രീധനത്തിനെതിരെയും സ്ത്രീകൾ പ്രതികരിക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചെല്ലാം ആൾക്കാർ ഘോരഘോരം പ്രതികരിക്കുകയുണ്ടായി...

പല സ്ത്രീ ജീവിതങ്ങളും 4 ചുമരിനുള്ളിൽ അനുഭവിക്കുന്ന യാതനകളും വേദനകളും ഒപ്പം പുറത്തേക്ക് വിടുന്ന നെടുവീർപ്പുകളും എല്ലാം പലപ്പോഴും അവരിൽ തന്നെ ഒതുങ്ങുന്നതാണ്.... ഭർത്താവ് എത്ര ക്രൂരതകൾ ചെയ്താലും അത് തുറന്ന് പറയാൻ പല സ്ത്രീകളും മടിക്കുന്നത് ഒരേ ഒരു കാര്യം വിചാരിച്ചിട്ടാണ്... ഭർത്താവിന്റെ വീട്ടിൽ ക്രൂരതകൾ അരങ്ങേറി യാലും അയാളെ വലിച്ചെറിഞ്ഞിട്ട് സ്വന്തം വീട്ടിലേക്ക് വരാൻ പല സ്ത്രീകളും മടിക്കുന്നതും ആ ഒരൊറ്റ കാരണത്താൽ ആണ്... അതുതന്നെയാണ് വിസ്മയയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്... പീഡനങ്ങൾ തുടർക്കഥ ആയപ്പോൾ വീട്ടിലേക്ക് വരാൻ അമ്മ ധൈര്യത്തോടെ പറഞ്ഞെങ്കിലും വിസ്മയയുടെ മറുപടി പല സ്ത്രീകളുടെയും ഉള്ളിൽ ഉണ്ടാകുന്ന ഒരു ഭയമായിരുന്നു...

ആ മറുപടി സകലരെയും ഞെട്ടിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ മറുപടിയായിരുന്നു....
ഒരിക്കൽ തനിക്ക് കിട്ടുന്ന അടിയുടെ ക്രൂരപീഡനത്തിന്റെ ഒക്കെ ചിത്രങ്ങൾ സഹിതം തന്റെ അമ്മയോട് വിസ്മയ പരാതി പറഞ്ഞു.


ഇത്രയും ക്രൂരമാണെങ്കിൽ മോളിങ്ങ് പോരെന്ന് അമ്മയും തിരിച്ചു പറഞ്ഞു. എന്നാൽ വിസ്മയയുടെ മറുപടി ഇങ്ങനെയായിരുന്നു"ഞാൻ അവിടെ വന്ന് നിന്നാൽ നാട്ടുകാർ അതുമിതൊക്കെ പറയില്ലേന്ന് "". വിസ്മയയുടെ അമ്മ നെഞ്ചുപട്ടി ഇങ്ങനെ പറയുമ്പോൾ പല സ്ത്രീ ജനങ്ങളുടെയും ഉള്ള് നീറുന്നുണ്ട്. കാരണം പലരും പലതും അടക്കി ഒതുക്കി ജീവിക്കുന്നത് ഈ ഒരൊറ്റ കാരണത്താൽ ആണ്. നാട്ടുകാർ എന്തു പറയും വീട്ടുകാർ എന്ത് പറയും എന്നൊക്കെ ഭയങ്ങൾ ആണ് പലരെയും പീഡനങ്ങൾ സഹിച്ച് ഭർത്താവിന്റെ വീട്ടിൽ തുടരാൻ പ്രേരിപ്പിക്കുന്നത്.

എന്നാൽ ഈ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടുന്ന ആവശ്യകത ഇന്നത്തെ സമൂഹത്തിൽ വർധിക്കുന്നു. നിനക്ക് ഒട്ടും പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ടു പോരുക എന്ന് തന്റെടത്തോടെ പറഞ്ഞ് അവർക്ക് തണലൊരുക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അതിനു ചുറ്റുമുള്ള ആരെയും നോക്കരുത്.പീഡനത്തിന് എതിരെ പ്രതികരിക്കാൻ സ്ത്രീകളും തയ്യാറാകണം.ഭർത്താവിന്റെ വീട്ടിൽ നടന്ന മറ്റൊരു ക്രൂരത കൂടി വിസ്മയയുടെ കുടുംബം വെളിപ്പെടുത്തുകയുണ്ടായി.
'അവർ വഴക്കുണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ഇരുന്ന് ടിവി കാണും.

അമ്മ അടുക്കളയിൽ പണിയിലും. ഇതൊന്നും അവർ മൈന്റ് ചെയ്യില്ല. അമ്മ മോന്റെ സൈഡാണ്. മോൻ പറയുന്നതിന് അപ്പുറമില്ല.ഒരു ദിവസം ചെള്ളയിൽ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പിൽ മോൾ അയച്ചു തന്നു. അപ്പോഴാണ് കളഞ്ഞിട്ട് വരാൻ മകളോട് പറഞ്ഞത്. അന്ന് ആ ധൈര്യം കാണിക്കാൻ തന്റെ ടം കാണിച്ചിരുന്നുവെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഒരു നോവായി മാറില്ലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (42 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (48 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (51 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (55 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (58 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends