Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

ശ​നി, ഞാ​യ​ര്‍ ദിവസങ്ങളിൽ സമ്പൂർണ്ണ ലോ​ക്ഡൗ​ണ്‍ തുടരും; ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കും; ഇ​ന്‍​ഡോ​റി​ലു​ള്ള ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കും; ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള മ​ദ്യ​ഷാ​പ്പു​ക​ള്‍ അ​ട​ച്ചി​ടും; വരുംദിവസങ്ങളിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

22 JUNE 2021 09:09 PM IST
മലയാളി വാര്‍ത്ത

ശ​നി, ഞാ​യ​ര്‍ ലോ​ക്ഡൗ​ണ്‍ ഈ ​ആ​ഴ്ച​യും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബാ​ങ്കി​ലോ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളി​ലോ പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കും. ഇ​പ്പോ​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ബാ​ങ്കു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള്ള കാ​റ്റ​ഗ​റി എ​യി​ലും എ​ട്ടു മു​ത​ല്‍ പ​തി​നാ​റു വ​രെ​യു​ള്ള കാ​റ്റ​ഗ​റി ബി​യി​ലും​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും, കാ​റ്റ​ഗ​റി സി ​യി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍​സ്ഥാ​പ​ന​ങ്ങ​ളും 25 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കും. ഇ​ന്‍​ഡോ​റി​ലു​ള്ള ടെ​ലി​വി​ഷ​ന്‍ പ​ര​ന്പ​ര ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ര്‍​ക്കം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌, അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ച്ച്‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​കും അ​നു​മ​തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കും. വാ​ക്സി​ന്‍ ര​ണ്ടു ഡോ​സും എ​ടു​ത്ത​വ​രെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജി​ല്ല വി​ട്ടു യാ​ത്ര ചെ​യ്യു​ന്ന​തി​നു പ്ര​ശ്ന​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ടി​പി​ആ​ര്‍ 16 വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നു യാ​തൊ​രു വി​ഷ​യ​വു​മി​ല്ല. മാ​സ്ക് ധ​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നേ​യു​ള്ളു. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണം വി​ള​ന്പാ​ന്‍ ത​ല്‍​ക്കാ​ലം അ​നു​മ​തി​യി​ല്ലെ​ങ്കി​ലും വൈ​കാ​തെ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യും മു​ഖ്യ​മ​ന്ത്രി ന​ല്‍​കി.

ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള മ​ദ്യ​ഷാ​പ്പു​ക​ള്‍ അ​ട​ച്ചി​ടും. അ​വി​ടെ ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ലാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് റി​സ​ല്‍​റ്റ് വേ​ണ്ടി​വ​രും. എ​ന്നാ​ല്‍ അ​വി​ടെ ലോ​ക്ഡൗ​ണു​ള്ള​തി​നാ​ല്‍ എ​ല്ലാ​ദി​വ​സ​വും പോ​യി​വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

 

 

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ടി​പി​ആ​റി​ന്‍റെ ഏ​ഴു ദി​വ​സ​ത്തെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് ഇ​ള​വു​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ട്ടു​ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള്ള (എ ​വി​ഭാ​ഗം) 277 പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.

ടി​പി​ആ​ര്‍ എ​ട്ടി​നും പ​തി​നാ​റി​നു​മി​ട​യി​ലു​ള്ള ബി ​വി​ഭാ​ഗ​ത്തി​ല്‍ 575 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. പ​തി​നാ​റി​നും ഇ​രു​പ​ത്തി​നാ​ലി​നും ഇ​ട​യി​ല്‍ ടി​പി​ആ​ര്‍ ഉ​ള്ള സി ​വി​ഭാ​ഗ​ത്തി​ല്‍ 171 പ്ര​ദേ​ശ​ങ്ങ​ള്‍. പ​തി​നൊ​ന്നി​ട​ത്ത് ടി​പി​ആ​ര്‍ ഇ​രു​പ​ത്തി​നാ​ലു ശ​ത​മാ​ന​ത്തി​ലും മു​ക​ളി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ ഡി ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (17 minutes ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (24 minutes ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (44 minutes ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (54 minutes ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (1 hour ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (1 hour ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (2 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി  (3 hours ago)

ഓണ്‍ലൈന്‍ ഓഹരി ഇടപാടില്‍ പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ  (3 hours ago)

ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു  (4 hours ago)

കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും: 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' റെയ്ഡില്‍ കുടുങ്ങിയത് 41 ഉദ്യോഗസ്ഥര്‍  (4 hours ago)

ഫാമിലി ത്രില്ലർ ബേബി ഗോൾ ട്രയിലർ പുറത്ത്!!  (5 hours ago)

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു!!  (5 hours ago)

Malayali Vartha Recommends