Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍ തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമയും മറ്റൊരു വാടകക്കാരനും ഓടിയെത്തിയെങ്കിലും തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.... ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ജീവന്‍ വെടിഞ്ഞ വിസ്മയയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് മറ്റൊരു നോവായി വെങ്ങാനൂരില്‍ അര്‍ച്ചനയുടെ വേര്‍പാട്.....

23 JUNE 2021 06:50 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍ തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമയും മറ്റൊരു വാടകക്കാരനും ഓടിയെത്തിയെങ്കിലും തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.... ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ജീവന്‍ വെടിഞ്ഞ വിസ്മയയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് മറ്റൊരു നോവായി വെങ്ങാനൂരില്‍ അര്‍ച്ചനയുടെ വേര്‍പാട്.....

വെങ്ങാനൂര്‍ ചിറത്തലവിളാകം വീട്ടില്‍ അശോകന്‍-മോളി ദമ്പതികളുടെ ഏക മകള്‍ അര്‍ച്ചനയാണ് (22) പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ (26) ഇന്നലെ രാവിലെ കട്ടച്ചല്‍ക്കുഴിയിലെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

 



മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ ആരോപിച്ചു. കോട്ടുകാല്‍ കുഴിവിളയ്ക്ക് സമീപം പുലിവിളയില്‍ സനലിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം എന്ന വീട്ടിലായിരുന്നു സുരേഷും അര്‍ച്ചനയും വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ സമയത്ത് താന്‍ കുടുംബ വീടായ സിസിലിപുരത്തിനടുത്തുള്ള കട്ടച്ചല്‍കുഴിയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നതായി സുരേഷ് പൊലീസിന് മൊഴി നല്‍കി.


ദേഹമാസകലം തീപടര്‍ന്ന അര്‍ച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പില്‍തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമ സനലും മറ്റൊരു വാടകക്കാരന്‍ സജിയും ഓടിയെത്തി. തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി.

 



വിഴിഞ്ഞം പൊലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെല്‍ഡിംഗ് തൊഴിലാളിയായ സുരേഷുമായുള്ള അര്‍ച്ചനയുടെ പ്രണയവിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു. വിവാഹശേഷം സുരേഷിന്റെ കുടുംബ ഷെയര്‍ വാങ്ങാനായി സുരേഷിന്റെ വീട്ടുകാര്‍ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വെങ്ങാനൂരിലെ അര്‍ച്ചനയുടെ വീട്ടിലെത്തി ബഹളംവച്ചിരുന്നു.

ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി പിണങ്ങി അര്‍ച്ചന സുരേഷിനെയും കൂട്ടി വീടുവിട്ടിറങ്ങി. തുടര്‍ന്ന് മകളുടെ ആവശ്യ പ്രകാരം അശോകന്‍ ഇവര്‍ക്ക് വാടക വീടെടുത്ത് നല്‍കുകയായിരുന്നു.ഇതിനിടെ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. പലപ്പോഴും ഇതെല്ലാം അശോകന്‍ ഇടപെട്ട് ഒത്തുതീര്‍ത്തിരുന്നു.

 



എന്നാല്‍, വലിയ വഴക്കുകളൊന്നും മകള്‍ പിതാവിനെ അറിയിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ ഇരുവരും അര്‍ച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം 8.30ഓടെ മടങ്ങി. വീട്ടിലെത്തിയശേഷം മകള്‍ തന്നെ വിളിച്ചിരുന്നതായി അശോകന്‍ പറഞ്ഞു.

സുരേഷ് ഒരു കുപ്പിയില്‍ ഡീസല്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ ഉറുമ്പ് ശല്യം ഒഴിവാക്കാനാണെന്നായിരുന്നു മറുപടിയെന്ന് അശോകന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് സന്തോഷവതിയായി മടങ്ങിയ മകള്‍ രണ്ടു മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്നും അശോകന്‍ പറഞ്ഞു.

 



ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ അപകട സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ വാങ്ങിവച്ചിരുന്ന ഡീസലാണോ തീകൊളുത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്ന മൊഴി ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചതിന് ശേഷമേ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയൂ. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (20 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends