ആർ സി ബുക്ക് കളഞ്ഞുകിട്ടി; ഇതിന്റെ ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

KL24 E573 എന്ന വാഹനത്തിന്റെ RC Book ഉം അത് സംബന്ധിച്ചിട്ടുള്ള പേപ്പറും വയ്യാനത്തിനും കല്യാണി മുക്കിനും ഇടയിൽ വച്ച് കളഞ്ഞു കിട്ടിയിരിക്കുന്നു. ഇതിന്റെ ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Contact: 9746639572
https://www.facebook.com/Malayalivartha