Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച്‌ കാണിച്ചതിന് തെളിവ് പുറത്ത്; ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ, ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലെന്ന് കണക്ക്

27 JULY 2021 03:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച്‌ കാണിച്ചതിന് കൂടുതല്‍ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖയിൽ കാണിക്കുന്നു. ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലാണ് എന്നതാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ കണക്കിലാണ് ആരോഗ്യവകുപ്പിനെക്കാള്‍ കൂടുതല്‍ കോവിഡ് മരണം ആണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതോടൊപ്പം തന്നെ വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 23 വരെ റിപ്പോര്‍ട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രമാണ്. അതായത് സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെട്ടില്ല എന്ന് ചുരുക്കം. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്ക് പ്രസിദ്ധീകരിച്ചത് തന്നെ.

കൂടാതെ ജില്ല അടിസ്ഥാനത്തിലെ കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടത്. കഴിഞ്ഞ മെയ്യ്, ജൂണ്‍ മാസത്തിലാണ് കൂടുതല്‍ മരണവും നടന്നത്. മെയ്യ് മാസത്തില്‍ 11258 ഉം, ജൂണില്‍ 5873 മരണവും നടന്നെന്നാണ് കണക്ക് വ്യക്തമാക്കുന്നു. ഇത്തരത്തിൽ കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 16170 മരണം മാത്രമാണ് സര്‍ക്കാര്‍ രേഖകളിൽ ഉള്ളത്.

അതേസമയം ഈ കണക്ക് ഔദ്യോഗിക കോവിഡ് മരണ കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. പരാതിയുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും, ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണമുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends