പെരിന്തല്‍മണ്ണയില്‍ വാടകക്ക് താമസിക്കുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിയെ തൂക്കിയെടുത്ത് പോലീസ്

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര കണ്ണമംഗലം സൗത്ത് കൈതയില്‍ പുത്തന്‍തറയില്‍ വിഷ്ണുവാണ് (29) പിടിയിലായത്.
പെരിന്തല്‍മണ്ണയില്‍ വാടകക്ക് താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മാവേലിക്കരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























