Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു! ഭാര്യയുടെ മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്ന് പൊലീസ്: ഭർത്താവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയം; ഞെട്ടിക്കുന്ന കൊലപാതകം പുറം ലോകം അറിഞ്ഞത് ഇങ്ങനെ..

27 JULY 2021 08:42 PM IST
മലയാളി വാര്‍ത്ത

അടിമാലിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്പാലപ്പുഴയില്‍ ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍ (59) എന്നിവരാണ് മരണപ്പെട്ടത്.

ഭാര്യയുടെ മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ജോസഫ് മാത്യുവിന്‍റെ മൃതദേഹത്തിന് ഒരു ദിവസം പഴക്കമാണ് ഉള്ളത്.

സെലിന്‍ കിടപ്പ് മുറിയിലെ ബെഡില്‍ മലര്‍ന്നാണ് കിടക്കുന്നത്. തലക്ക് മാരകമായ മുറിവ് ഉണ്ട്. കട്ടിലിനോട് ചേര്‍ന്ന് ചുറ്റികയും കമ്ബിപ്പാരയും കിടപ്പുണ്ട്. താെട്ടടുത്ത മുറിയിലാണ് ജോസഫ് മാത്യു തൂങ്ങി മരിച്ചത്.

വീട്ടില്‍ നിന്നും ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കാണ് സംഭവം പുറം ലോക മറിയുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയം.

6 മാസം മുന്‍പ് അമിതമായി ഗുളിക കഴിച്ച്‌ ജാേസഫ് ജീവനാെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സാമ്ബത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു.

വീടുകളില്‍ നിന്നും മലഞ്ചരക്ക് വസ്തുക്കള്‍ വാങ്ങി വില്‍പ്പന നടത്തുന്ന തൊഴിലാണ് ചെയ്തിരുന്നത്. ഇരുവരും ഒറ്റക്കാണ് താമസം. മുണ്ടക്കയത്ത് നിന്നും 25 വര്‍ഷം മുന്‍പാണ് ഇവര്‍ ആനകുളത്ത് എത്തിയത്.

മകള്‍ ലിഡ മരുമകന്‍ സനൂപ്. ഇവര്‍ കോട്ടയത്താണ് താമസം. മൂന്നാര്‍ ഡിവൈ.എസ്.പി. എ.ആര്‍. മനോജ്, മൂന്നാര്‍ സി.ഐ. മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടി ബുധനാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിന് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (55 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends