Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01, രോഗമുക്തരായത് 1278 പേര്‍

31 JULY 2021 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും

സങ്കടക്കാഴ്ചയായി.... തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം

2024 DEC 4 ജയിച്ചു, 2025 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.01 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1106 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 1278 പേര്‍ രോഗമുക്തരായി. ആകെ 2,15,421 പേര്‍ ഇതുവരെ രോഗമുക്തരായി. 10064 പേര്‍ ചികില്‍സയിലുണ്ട്.

267 പേര്‍ കൊവിഡ് ആശുപത്രികളിലും 1903 പേര്‍ സിഎഫ്‌എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 6200 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 297 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 3150 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1711 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24316 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11185 സാമ്ബിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് ജില്ലയില്‍ നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ-ആലപ്പുഴ 103,ചേര്‍ത്തല 25,ചെങ്ങന്നൂര്‍ 12,കായംകുളം 23,മാവേലിക്കര 10,ഹരിപ്പാട് 6
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 8,ആല 27,അമ്ബലപുഴ നോര്‍ത്ത് 12,അമ്ബലപ്പുഴ സൗത്ത് 7,അരൂക്കുറ്റി 9,അരൂര്‍ 10,ആര്യാട് 18,ഭരണിക്കാവ് 11,ബുധനൂര്‍ 7,ചമ്ബക്കുളം 0,ചേന്നംപള്ളിപ്പുറം 10,ചെന്നിത്തല 13
,ചേപ്പാട് 5,ചെറിയനാട് 19,ചേര്‍ത്തല സൗത്ത് 13,ചെറുതന 18,ചെട്ടികുളങ്ങര 9,ചിങ്ങോലി 0,ചുനക്കര 15,ദേവികുളങ്ങര 16,എടത്വ 1,എഴുപുന്ന 22,കടക്കരപ്പള്ളി 7,കൈനകരി 3,കണ്ടല്ലൂര്‍ 14,,കഞ്ഞിക്കുഴി 29

,കാര്‍ത്തികപ്പള്ളി 15,കരുവാറ്റ 20,കാവാലം 6,കോടംതുരുത്ത് 11,കൃഷ്ണപുരം 27,,കുമാരപുരം 8

,കുത്തിയതോട് 9,മണ്ണഞ്ചേരി 44,മാന്നാര്‍ 8,മാരാരിക്കുളം നോര്‍ത്ത് 16,മാരാരിക്കുളം സൗത്ത് 59,മുഹമ്മ 37

,മുളക്കുഴ 15,മുതുകുളം 19,മുട്ടാര്‍ 0,നെടുമുടി 5,നീലംപേരൂര്‍ 6,നൂറനാട് 8,പാലമേല്‍ 7,പള്ളിപ്പാട് 6

,പാണാവള്ളി 17,പാണ്ടനാട് 2,പത്തിയൂര്‍ 21,പട്ടണക്കാട് 9,പെരുമ്ബളം 3,പുളിങ്കുന്ന് 20,പുലിയൂര്‍ 14

,പുന്നപ്ര നോര്‍ത്ത് 13,പുന്നപ്ര സൗത്ത് 13,പുറക്കാട് 25,രാമങ്കരി 17,തകഴി 22,തലവടി 2,തണ്ണീര്‍മുക്കം 12

,തഴക്കര 17,താമരക്കുളം 22,തിരുവന്‍വണ്ടൂര്‍ 31,തൃക്കുന്നപ്പുഴ 10,തുറവൂര്‍ 9,തെക്കേക്കര 8,തൈക്കാട്ടുശ്ശേരി 7,വള്ളികുന്നം 2,വയലാര്‍ 8,വീയപുരം 2,വെളിയനാട് 3,വെണ്മണി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.?  (7 minutes ago)

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (25 minutes ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (37 minutes ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (46 minutes ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (9 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (10 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (10 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (10 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (10 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (11 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (11 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (11 hours ago)

Malayali Vartha Recommends