Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

ദൈവം ജി സുധാകരനെ രക്ഷിച്ചു എല്ലാം അമ്പലപ്പുഴയിലെ ഉണ്ണി കണ്ണന്റെ മായ

17 AUGUST 2021 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

ജി .സുധാകരന്‍ രക്ഷപ്പെട്ടു. ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും അദ്ദേഹത്തെ ദൈവം തന്നെയാണ് രക്ഷപ്പെടുത്തിയത്.

പിണറായി വിജയനാണ് സുധാകരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് സമയത്തായിരുന്നു സുധാകരനും പിണറായിയും തമ്മിലുള്ള ഇക്വേഷന്‍ തെറ്റിയത്. പിണറായി സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയല്ലല്ലോ എന്ന സുധാകരന്റെ ഒറ്റ കമന്റിലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. സുധാകരനെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം പിണറായി തന്നെയാണ് നല്‍കിയത്. സീറ്റ് നിഷേധിച്ചതും ഇതിന്റെ ദാഗം തന്നെയായിരുന്നു.

 



എന്നാല്‍ സുധാകരനോടുള്ള പിണറായിയുടെ വിരോധം അലിഞ്ഞില്ലാതാക്കാന്‍ വേണ്ടിയാണ് എം എം. ആരിഫ് ദൈവദൂതനെ പോലെ എത്തിയത്. എ എം. ആരിഫിന് പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ എതിരായി കഴിഞ്ഞു. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സുധാകരന്‍ പക്ഷം തീരുമാനിച്ചിരിക്കുന്നത്.

ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ.എം ആരിഫിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് സുധാകരപക്ഷം. ആരിഫിന്റെ നിലപാട് സുധാകര വിരുദ്ധ ചേരിയിലെ മുതിര്‍ന്ന നേതാക്കളും തള്ളിയതോടെ കടുത്ത പ്രതിരോധത്തിലാണ് അദ്ദേഹം. മുന്‍ മന്ത്രി ജി സുധാകരനെ കുരുക്കിലാക്കാനായിരുന്നു ദേശീയപാത പുനര്‍ നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് എ എം ആരിഫ് എം പി നല്‍കിയെന്നതായിരുന്നു ധാരണ.എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നു പറയുന്നത് പോലെ കത്ത് ചെന്നു കൊണ്ടത് മന്ത്രി റിയാസിനാണ്.



പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ കത്ത് പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി.

ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ആരിഫ് ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്റെ വാദം. പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകമായ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.



എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്റെ നടപടിയെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന് അടിക്കാന്‍ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും സമ്മര്‍ദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം.

ഇതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരിഫിന്റെ കത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതും ആരിഫിന് വിനയായി.

 



തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പോസ്റ്റര്‍ തയ്യാറാക്കിയതും ആരിഫിന് വിനയായി. ഇത് ജില്ല ഒട്ടാകെ പതിച്ചത് ഉള്‍പ്പെടെ പല വിവാദങ്ങളും വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാനും സുധാകര അനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ട്. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ.എം. ആരിഫ് എംപി.

ചുരുക്കത്തില്‍ സുധാകരന്‍ നടപടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. സുധാകരനെതിരെ ആരിഫ് നടത്തിയ എല്ലാ നീക്കങ്ങളും ആരിഫിലേക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ്.ആരിഫിനുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആരിഫ് അനുകൂലികളും പതുക്കെ പിന്‍മാറും.എല്ലാം അമ്പലപ്പുഴയിലെ ഉണ്ണികണ്ണന്റെ മായ.അല്ലാതെന്ത് പറയാന്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 minutes ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (40 minutes ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (49 minutes ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (57 minutes ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (1 hour ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (1 hour ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (1 hour ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (1 hour ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (1 hour ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (2 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (2 hours ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (3 hours ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (3 hours ago)

Malayali Vartha Recommends