Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേരളത്തില്‍ ഇനി കേന്ദ്രത്തിന്റെ ചാരക്കണ്ണുകള്‍...ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി

18 AUGUST 2021 11:18 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇനി കേന്ദ്രത്തിന്റെ ചാരക്കണ്ണുകള്‍.

ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെയാണ് കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട രണ്ടു യുവതികളാണ് അറസ്റ്റിലായത്.

 



ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് കണ്ണൂര്‍ നഗരത്തില്‍ നിന്ന് അറസ്റ്റിലായത്. ദില്ലിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

യുവതികള്‍ ക്രോണിക്കള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ ഐ.എസ്. പ്രചരണം നടത്തിയെന്നാണ് ആരോപണം. സംഘത്തില്‍പ്പെട്ട അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ആറു മാസത്തോളം കേന്ദ്രം നിരീക്ഷിച്ചിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ. എസിന് വേണ്ടി സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയതെന്ന് സംഘം പറയുന്നു.

 



അതിനിടെ കേരളം ഐ എസിന്റെ താവളമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തില്‍ നിന്നും ഐ.എസ്. ബന്ധം ആരോപിച്ച് രണ്ട് യുവതികളെ പിടി കൂടിയതിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രസ്താവന. മുമ്പും ഐ.എസ് ഉള്‍പെടെയുള്ള ഭീകര സംഘടകളുടെ സ്ലീപ്പിംഗ് സെന്റായാണ് കേരളം അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടായില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.

സത്യത്തില്‍ ഇടത് വലത് മുന്നണികളാണ് ഇത്തരം സംഘടനകളുടെ കേരളത്തിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചത്. തീവ്രവാദികള്‍ക്ക് നേരെ കണ്ണെറിഞ്ഞാല്‍ അത് ഒരു പ്രത്യേക സമുദായത്തിന് നേരെയാകും എന്ന പേടിയാണ് ഇടത് വലതു മുന്നണികള്‍ പുലര്‍ത്തുന്നത്. കോണ്‍ഗ്രസിനൊപ്പം ലീഗുള്ളതു കൊണ്ട് ഇത്തരക്കാരെ കോണ്‍ഗ്രസ് വിമര്‍ശിക്കാനില്ല. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം വോട്ടാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളാണെന്ന് പറഞ്ഞാല്‍ അവര്‍ക്കതില്‍ യാതൊരു പരിഭവവുമില്ല.

 



കഴിഞ്ഞ ആറുമാസമായി രാജ്യത്തിന്റെ ചാര കണ്ണുകള്‍ കേരളത്തിന് പിന്നാലെയുണ്ട്. ഐ. എസിന്റെ കണ്ണികള്‍ കേരളത്തിലുണ്ടെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കൈമാറിയിരുന്നത്. ഇക്കാര്യം വിരമിക്കുന്ന വേളയില്‍ ഡിജി പി യായിരുന്ന ലോക്‌നാഥ് ബഹ്‌റ പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ ബഹ്‌റ വിചാരിച്ചാലൊന്നും നടക്കില്ലെന്ന് കേരളത്തിന് മനസ്സിലായി.

കേരളത്തിന്റെ കാര്യത്തില്‍ നരേന്ദ്രമോദിക്ക് പ്രത്യേക താത്പര്യമാണുള്ളത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രിയ കക്ഷികള്‍ വര്‍ഗ്ഗിയ കക്ഷികളെയും തീവ്രവാദികളെയും വളര്‍ത്തുന്ന കാര്യം വളരെ മുമ്പേ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അതിന് ഒരറുതിയുണ്ടാക്കാന്‍ ഐ. എസ്. യുവതികള്‍ക്ക് കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു. താലിബാന്‍ വിഷയം കൊടുമ്പിരി കൊണ്ടതോടെ ഐ.എസിന് പഴുതുകള്‍ സൃഷ്ടിക്കാതെ ശ്രദ്ധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

 



താലിബാനിലെ ഭീകരന്‍മാര്‍ മലയാളം സംസാരിക്കുന്ന ദൃശ്യം ശശി തരൂര്‍ പുറത്തുവിട്ടതോടെ കേരളം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (19 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (35 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (36 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends