Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അഫ്ഗാനിൽ താലിബാനെ കണ്ട് നികളിക്കുന്ന മലയാളികൾക്ക് പണി! എൻ ഐ എ പൊക്കിയത് രണ്ടുപേരെ! ലിസ്റ്റിൽ ആരൊക്കെയുണ്ടെന്ന് ഇനി കാണാം.... തീവ്രവാദികളെ സഹായിച്ച പേരിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന വാർത്തയും? കേരളത്തിൽ താലിബാൻ കളിയ്ക്കാൻ നോക്കിയവരെ എൻ ഐ എ പൊക്കിതുടങ്ങി...

20 AUGUST 2021 04:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ താലിബാൻ കളിയ്ക്കാൻ നോക്കിയവരെ എൻ ഐ എ പൊക്കിതുടങ്ങി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഐ എസ് തീവ്രവാദികൾ ഉണ്ടെന്ന് കരുതുന്ന കേരളത്തിൽ നിന്നാണ്എൻ ഐ എ അണ്ണന്മാർ കൊത്തിക്കൊണ്ട് പറക്കുന്നത്.

അല്ല സാറന്മാരെ, നിങ്ങൾ കുറച്ചൊക്കെ മര്യാദ കാണിക്കണ്ട...
നമുക്കും ഇവിടെ സ്വന്തമായി പോലീസും ഇന്റലിജൻസും ഒക്കെയില്ലേ.
സ്വന്തമായി പത്മ മോഡൽ പുരസ്‌കാരം വരെ പ്രഖ്യാപിക്കുന്ന സംസ്ഥാനമല്ലേ കേരളം. അവിടെ കേറി നിങ്ങൾ ഇങ്ങനെ തീവ്രവാദികളെ പൊക്കിയാൽ നമ്മ എന്തോ ചെയ്യും?

മുഖ്യമന്ത്രിയെ ചീത്ത വിളിച്ചവരെ വരെ രാത്രിക്ക് രാത്രി തൂക്കുന്ന പോലീസ് സേനയുള്ള നാട്ടിലാണ് തീവ്രവാദികൾ സ്വസ്ഥം വിരാജിക്കുന്നത്.
മതേതരത്വം പറഞ്ഞു, വിപ്ലവ വീര്യം കൊണ്ട് ആറാടുന്ന സഖാക്കളുടെ ഭരണത്തിൻ കീഴിലാണ് ഇസ്ലാമിക മതതീവ്രവാദം അന്തർദേശീയ ശ്രുംഖലയുമായി കൈകോർക്കുന്നത്...

എന്തൂട്ട് തേങ്ങയാണ് സാറെ നാട്ടിലെ നിങ്ങടെ പാർട്ടി പ്രവർത്തനവും സെക്രെട്ടറിയേറ്റിലെ പോലീസ് ഭരണവുമൊക്കെ.

മോദിയുടെയും അമിത് ഷായുടെയും പിള്ളേർ വന്ന് ഓരോന്നിനെ പൊക്കിക്കൊണ്ട് പോകുമ്പോൾ.....

ശ്ശേ, ശ്ശേ നാണക്കേട്....
ഏതായാലും അതവിടെ നിൽക്കട്ടെ. സഖാക്കളുടെ വരെ കട്ട സപ്പോർട്ടിലാണ് ഐ എസും താലിബാനും കളിയ്ക്കാൻ ഇവിടെ ചിലർക്കൊക്കെ കെല്പുണ്ടാകുന്നതെന്ന് നമുക്കറിയ ത്തതല്ല.
പൊക്കുമ്പോൾ ഓരോന്നോരോന്നായി പൊക്കും...ഒടുവിൽ തീവ്രവാദികളെ സഹായിച്ചു എന്നെങ്ങാനും പറഞ്ഞ് നമ്മുടെ മുഖ്യമന്ത്രിയെ വരെ ആരെങ്കിലും പോക്കുമോ എന്നാണ് ചിന്തിക്കുന്നത്....

കേരളത്തിനാകെ നാണക്കേടാവുമോ എന്തോ?

അഫ്ഗാനിൽ താലിബാനിസം ഒരു ഭരണമായി അധികാരത്തിൽ എത്തുമ്പോൾ കേരളത്തിലെ സ്ലീപ്പർ സെല്ലുകളും പ്രവർത്തകരും ഉണർന്ന് തുടങ്ങി.
അവരൊക്കെ സ്ലീപ് വിട്ട് വരുന്നത് വെറുതെയല്ല...കൃത്യമായ ആസൂത്രണം അവർക്കുണ്ടെന്നാണ് കാണുന്നത്.

ആളെപ്പിടുത്തം, ആയുധം കടത്ത്, സമ്പത്ത് സമാഹരണം, അതിനായി സ്വർണ്ണം ഡോളർ കടത്തുകൾ അങ്ങനെ ഒന്നൊന്നായി ഒരുക്കൂട്ടുന്നത് കേന്ദ്ര ഏജൻസികൾ കാണാതെയിരിക്കുന്നെന്ന് കരുതാൻ വയ്യ.

എന്ത് കാട്ടിക്കൂട്ടിയാലും, ഒരു കാര്യം ഈ മതതീവ്രക്കാർ ഓർത്താൽ നന്ന്.
ഇത് ഇന്ത്യയാണ്...പുതിയ ഇന്ത്യയാണ്....
ലോകം ഉറ്റുനോക്കുന്ന ഇന്ത്യ...ആ ഇൻഡിയുമായുടെ ഒരു ഭാഗം മാത്രമാണ് കേരളം.....

അഫ്ഗാനിലെ പോലെ സേനയും ജനങ്ങളും നിങ്ങൾക്ക് മുന്നിൽ അടിയറ വെച്ച് കീഴടങ്ങാനും യു എസ് വിമാനത്തിൽ അള്ളിപ്പിടിച്ച് പറക്കാനും പോകുന്നവരല്ല.

വളരെ വലിയ തീവ്രവാദവുമായി ഇക്കൂട്ടങ്ങൾ നടന്നെത്തുന്നത് എൻ ഐ എ യുടെ കെണിയിലേക്കാണ് എന്നതിൽ ഒരു സംശയവുമില്ല.
അറസ്റ്റ് വരിക്കാൻ തന്നെയാണ്.

കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടത് ഇസ്ലാമിക തീവ്രവാദികളായവർ ആണുങ്ങളല്ല എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. ...

ഐ എസ് ആശയ പ്രചാരണവും റിക്രൂട്ടിങ്ങും നടത്തി വന്ന മിസ്ഹ സിദ്ദിഖ്, ഷിഫാ ഹാരിസ് എന്നിവരെ വെറുതെ ഒരു സുപ്രഭാതത്തിൽ പൊക്കിയതല്ല. മാസങ്ങളായി ദേശീയ അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്ക് പിന്നാലെയോ ഇവർക്കൊപ്പമോ ആണുള്ളത്.

ഒടുവിൽ എൻ ഐ എ യുടെ ചുണക്കുട്ടൻ ഡി വൈ എസ് പി ഷാഹുൽ ഹമീദിനെയും സംഘത്തിനെയുമാണ് നമ്മുടെ ചുള്ളത്തികൾ കാലത്ത് കണികണ്ടത്.

അതിലൊരുത്തിയുടെ വീട്ടുപേരാണ് ഓർമ്മ. പാവം, ഇനിയൊന്നും അവൾക്ക് ഓർമ്മ വരില്ല....ആ പരുവമാക്കിക്കോളും ഉദ്യോഗസ്ഥർ!
നന്നേ ചെറുപ്പത്തികളായ ഈ പെണ്ണുങ്ങൾ ആളെ പിടിക്കാൻ ഇറങ്ങി നടക്കുകയാണ്...
ബി എസ് എഫ് റിക്രൂട്ടിങ്, റെയിൽവെ റിക്രൂട്ടിങ് എന്നൊക്കെ പറയുന്നത് പോലെ ചാവേറാകാനും ചത്തു തോളയാനും ആളെ റിക്രൂട്ട് ചെയ്യുന്നതാണ് പ്രധാന പണി.
അതിനാണ് ഐ എസിന്റെ ആശയപ്രചരണം നടത്തുന്നത്....

ഈ താത്തമാരുടെ കൂട്ടത്തീന്ന് നേരത്തെയും കുറേയെണ്ണത്തിനെ പൊക്കി കഴിഞ്ഞതാണ്....
ആഹ്, ഒരുത്തനുണ്ടല്ലോ പണ്ടേ കുടുങ്ങിയ വല്യമൊയ്ലാളി...അദന്നെ. മുഹമ്മദ് അമീൻ
ആ മുഹമ്മദ് അമീൻ കൂടാതെ പെണ്ണുങ്ങളുടെ ബന്ധു ഒരു മിസ്ഹ അൻവറും അകത്താണ്...

കഴിഞ്ഞില്ല, മച്ചാന്മാരെ....
ഇപ്പോൾ കുറെ പുതിയ അവതാരങ്ങൾ മാളം വിട്ട് പുറത്ത് വരുന്നുണ്ട്....
താലിബാനെ ന്യായീകരിക്കാനും വെള്ള പൂശാനും എത്തിയ സകല മലയാളികളെയും അന്വേഷണ ഏജൻസികൾ നോട്ടമിട്ടു കഴിഞ്ഞെന്റെ മച്ചാനെ....അത് പോരെ....

കേരളം പോലീസ് മാസ്കിട്ടവരെയും ഇടാത്തവരെയും നോക്കി പെറ്റിയടിച്ച് ചായക്കാശ് ഉണ്ടാക്കുമ്പോൾ അന്വേഷണവും അറസ്റ്റുമൊക്കെ അവർ നോക്കിക്കൊള്ളും.....എൻ ഐ എ.
അതുകൊണ്ട് ഓരോരുത്തരായി മാളം വിട്ട് പുറത്ത് വന്നോട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends