Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവള്‍ ഉള്ള നാളുകള്‍ എന്നും ഓണമായിരുന്നു, എപ്പോഴും പുഞ്ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം ഓണ നിലാവ് പോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു...!! മാളു വിടപറഞ്ഞിട്ട് 2 മാസം: വിസ്മയയുടെ ഓര്‍മയില്‍ സഹോദരന്‍

21 AUGUST 2021 07:49 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ മരണപ്പെട്ട വിസമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു സഹോദരന്‍ വിജിത്. വിസ്മയയുടെ വേര്‍പാടിന്റെ രണ്ടു മാസം തികയുന്ന ഈ തിരുവോണ ദിവസത്തില്‍ മാളുവില്ലാത്ത ഓണദിവസത്തെ കുറിച്ചാണ് സഹോദരന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്.

'ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവള്‍ ഉള്ള നാളുകള്‍ എന്നും ഓണം പോലെ തന്നെയായിരുന്നു.' വിജിത് സഹോദരിയുടെ ചിത്രത്തിനൊപ്പം കുറിച്ചു.

 

 

 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ, മാളു..വിട പറഞ്ഞു ഇന്നേക്ക് രണ്ടു മാസം തികയുകയാണ്…. ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവള്‍ ഉള്ള നാളുകള്‍ എന്നും ഓണം പോലെ തന്നെയായിരുന്നു…. എപ്പോഴും പുഞ്ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം ഓണ നിലാവ് പോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു…

ഈ വേദന സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം ആണ്..ഭൂമിയിലെ ഒരു സഹോദരനും, അച്ഛനും, അമ്മയ്ക്കും ഈ ഒരു പരീക്ഷണം ദൈവം കൊടുക്കാതിരിക്കട്ടെ . മാളൂട്ടിയുമായി ആഘോഷിക്കാന്‍ കഴിഞ്ഞ ഒരുപിടി നല്ല ഓണ ഓര്‍മ്മകള്‍ മാത്രം ബാക്കിയാവുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (51 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends