Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന പതിവ് ഇത്തവണയും തെറ്റിക്കാതെ ഓണം ആഘോഷിച്ച് ഉമ്മന്‍ചാണ്ടി

21 AUGUST 2021 08:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന പതിവ് ഇത്തവണയും തെറ്റിക്കാതെ കാന്‍സര്‍ രോഗികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ 5 വര്‍ഷമായി ഉമ്മന്‍ചാണ്ടി ഓണം ആഘോഷിക്കുന്നത് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കൊപ്പമാണ്. ഇത്തവണയും അദ്ദേഹം പതിവ് മുടങ്ങാതെ ഓണാഘോഷത്തിനായി എത്തി. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിലാണ് കാന്‍സര്‍ രോഗികള്‍ക്കൊപ്പം അദ്ദേഹം ഓണം ആഘോഷിച്ചത്.

സമൂഹത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ആരോഗ്യത്തില്‍ പ്രശ്‌നങ്ങളുള്ള ആളുകളാണ്. പ്രത്യേകിച്ച് കാന്‍സര്‍ രോഗികള്‍. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നത് സന്തോഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ട സാമ്ബത്തിക സഹായവും നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 23 ഓളം കാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആഘോഷം. കഴിഞ്ഞ 5 വര്‍ഷമായി കാന്‍സര്‍ രോഗികള്‍ക്ക് ഓണപ്പുടവ നല്‍കിയും സംഭാവനകള്‍ നല്‍കിയുമാണ് ഉമ്മന്‍ചാണ്ടി ഓണം ആഘോഷം നടത്തുന്നത്. അബുദാബി വീക്ഷണം ഇന്ദിര ഗാന്ധി ഫോറം നടത്തി വരുന്ന പരിപാടിയുടെ ഭാഗമായാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (51 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends