Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത

25 AUGUST 2021 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത തെളിയുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. സംഭവത്തില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.അനൂപ് മുഹമ്മദിന് പണം നല്‍കുന്നത് ബിനീഷ് കോടിയേരിയാണെന്നാണ്‌േേ കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.



കന്നട ചലചിത്രമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന പ്രമുഖ അഭിനേത്രികളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് അനൂപും ബിനീഷും വീണ്ടും പ്രതിസന്ധിയിലായത്. ഇത് തെളിയാതിരുന്നെങ്കില്‍ അനൂപും ബിനീഷും ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ നിന്നും കുറ്റവിമുക്തരാകുമായിരുന്നു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020 സെപ്തബര്‍ നാലിനാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സഞ്ജനയുടെ ഇന്ദിര നഗറിലെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ഇവര്‍ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.



കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നടിമാര്‍ക്കൊപ്പം കേസില്‍ പ്രതിപ്പട്ടികയിലുള്ള വീരേന്‍ ഖന്ന, രാഹുല്‍ ടോണ്‍സ് എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പ്രതികളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി സിസിബി ഇവരുടെ മുടിയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ സാമ്പിളായി മുടി അയക്കുന്നത്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിരുന്നു. സാധാരണയായി രക്തം, മൂത്രം എന്നീ സാമ്പിളുകളാണ് പ്രതിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി അയക്കാറുള്ളത്.

എന്നാല്‍ അത് വഴി പ്രതിയുടെ 48 മണിക്കൂറിനുള്ളിലെ ലഹരി ഉപയോഗത്തെ മാത്രമേ കണ്ടെത്താനാകൂ. അതിനാലാണ് മുടി സാമ്പിളായി അയച്ചതെന്ന് സിസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നത് മുടി പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും. 2020 ഒക്ടോബറിലാണ് നടിമാരുടെ മുടിയിഴകള്‍ ഹൈദരാബാദിലെ എഫ്എസ്എല്ലിലേക്ക് അയച്ചത്. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും മുടി പരിശോധിക്കുന്നതിനായി സിസിബി നല്‍കുകയും, പരിശോധനാഫലം വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

 



പുതിയ തെളിവുകളോടെ, സിസിബി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്‌തേക്കാം. നിലവില്‍ രണ്ട് താരങ്ങളും ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വര്‍ഷം ആഗസ്റ്റില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവിചന്ദ്രന്‍, അനിഖ ദിനേഷ് എന്നിവരെ സിസിബി അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ പ്രമുഖ താരങ്ങളുടെ പങ്ക് വെളിപ്പെട്ടത്.

മുടിയുടെ രൂപത്തിലാണ് കോടിയേരിക്ക് കഷ്ടകാലം വന്നു ചേര്‍ന്നിരിക്കുന്നത്. വഞ്ചി കടവത്ത് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങളുണ്ടായിരിക്കുന്നത് . കഴിഞ്ഞ ദിവസം കോടിയേരി കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends