Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വൈറലോട് വൈറല്‍... ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത ശശി തരൂരിന് തിരികെ കിട്ടിയത് സമാനമായ നിരവിധി ചിത്രങ്ങള്‍; പരിഭവമില്ലാതെ അതെല്ലാം പൊന്നുപോലെ പോസ്റ്റ് ചെയ്ത് തരൂര്‍

26 AUGUST 2021 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ശശി തരൂരിന്റെ ഒരു ഭാവത്തിന് എത്ര അര്‍ത്ഥ തലങ്ങളുണ്ടെന്ന് തോന്നി പോകും. ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുന്ന ഒരു ചിത്രം ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പിന്നെ ആ തേങ്ങാച്ചിത്രം ഇന്റര്‍നെറ്റിലൂടെ പറന്നു. പിന്നെ എല്ലാം ജനം ചെയ്തു. ഒര്‍ജിനലിനേക്കാളും വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ശശി തരൂരിന് തിരികെ ലഭിച്ചത്.

സാമൂഹിക മാധ്യമങ്ങളിലെ വികൃതികള്‍ ആ ചിത്രത്തെ പലരൂപത്തില്‍ തകൃതിയായി ഉടച്ചുവാര്‍ത്തു. തേങ്ങയോങ്ങി നില്‍ക്കുന്ന തരൂര്‍ പിന്നെ ചായയടിക്കാരനായി, ഗുസ്തിക്കാരനായി, നര്‍ത്തകനായി... എന്തിന് നീരജ് ചോപ്ര ഒളിമ്പിക് സ്വര്‍ണത്തിലേക്കെറിഞ്ഞ ജാവലിന്‍ തറച്ച സ്ഥലംചൂണ്ടുന്ന തരൂരിനെവരെ സൃഷ്ടിച്ചുകളഞ്ഞു.

 



സംഗതി നന്നായി ആസ്വദിച്ച തരൂര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: 'ഒരുപാടെണ്ണമുണ്ട്, എന്തായാലും സംഗതി ബഹുരസമാണ്. അതില്‍ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്.' വാക്കുകള്‍ക്കൊപ്പം പങ്കുവെച്ചത് ഓസ്‌ട്രേലിയ പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റിനിടെ പിച്ചില്‍ തേങ്ങയുടയ്ക്കുന്ന 'തരൂര്‍ചിത്രം'!

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം പാലക്കാട് എലവഞ്ചേരിയിലെ തറവാട്ടില്‍ ഓണം ആഘോഷിക്കാനെത്തിയപ്പോഴാണ് ഭഗവതിക്ഷേത്രത്തില്‍ ശശി തരൂര്‍ തേങ്ങയുടച്ചത്. പക്ഷേ, ആ തേങ്ങ ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ ചുറ്റുമെന്ന് തരൂര്‍പോലും പ്രതീക്ഷിച്ചില്ല. ചിത്രം എഡിറ്റ് ചെയ്ത് മീം (ഇന്റര്‍നെറ്റ് തമാശ) ആക്കി മാറ്റിയവരുടെ ഭാവനയെ തരൂര്‍തന്നെ പുകഴ്ത്തിയതോടെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് വാര്‍ത്താ പോര്‍ട്ടലിലേക്കും തേങ്ങ ഉരുണ്ടുകയറി!



തേങ്ങയുടയ്ക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് വാട്‌സാപ്പില്‍ വന്നതിങ്ങനെ 'after elevating the humble coco nucifera'

സുനന്ദ പുഷ്‌കറുടെ ആത്മഹത്യ കേസില്‍ നിന്നും ശശി തരൂര്‍ അടുത്തിടെയാണ് കുറ്റവിമുക്തനായത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഏഴര വര്‍ഷം നീണ്ട രാഷ്ട്രീയ വേട്ടയാടലിനെ അതിജീവിച്ചിരിക്കുകയാണ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുളള നേതാക്കളുടെ പരിഹാസങ്ങളും സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളുമെല്ലാം പലപ്പോഴും തരൂരെന്ന ആഗോള നേതാവിനെ പ്രതിരോധത്തിലാക്കിയിരുന്നു.

അടുത്തിടെയുള്ള ശശി തരൂരിന്റെ ട്വിറ്റ് ഏറെ വിവാദമായിരുന്നു. ശശിതരൂര്‍ റീട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനെന്ന് സംശയം. ഇതോടെ താലിബാന്‍ ഭീകരരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം ജയില്‍ മോചിതനായെന്നാണ് സൂചന. ശശി തരൂര്‍ എംപി. റീട്വീറ്റ് ചെയ്ത ദൃശ്യത്തിലെ മലയാളം സംസാരിക്കുന്ന യുവാവിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടി കഴിഞ്ഞു.

 



എന്നാല്‍ തരൂരിന്റെ ട്വീറ്റിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമായിരുന്നു സാംസ്‌കാരിക നായകര്‍ എന്നവകാശപ്പെടുന്നവരുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്തു നിന്നുണ്ടായത്. തിരൂരങ്ങാടി സ്വദേശിയായ യുവാണ് ഇതെന്നാണ് പ്രഥമിക നിഗമനം. ജയില്‍മോചിതനായ ഈ മലയാളി യുവാവിന്റെ നീക്കങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. കേരളത്തിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന ഇയാളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. യുവാവ് 2016ലാണ് കേരളത്തില്‍നിന്ന് അപ്രത്യക്ഷനായത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസുണ്ട്.

തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ സലീം, 2018ല്‍ വിസിറ്റിങ് വിസയില്‍ യു.എ.ഇയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചിരുന്നു. ഇയാളാകാം ജയില്‍ മോചിതനായതെന്ന സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചരണമായിരുന്നിരിക്കാം എന്നും വിലയിരുത്തുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends