Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മുഖ്യന്റെ വിശ്വസ്തനോട് കളിച്ചു എ.കെ. ബാലന് പണി കിട്ടും... മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിനെതിരെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച മുതിര്‍ന്ന സി പി എം നേതാവ് എ.കെ.ബാലനോട് മുഖ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.

26 AUGUST 2021 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിനെതിരെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച മുതിര്‍ന്ന സി പി എം നേതാവ് എ.കെ.ബാലനോട് മുഖ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.

മുട്ടില്‍ മരംമുറി കേസില്‍ തന്നോട് ആലോചിക്കാതെ പ്രതികരിച്ചതിലാണ് ബാലനോട് മുഖ്യമന്ത്രിക്ക് അതൃപ്തി തോന്നിയത്. മുട്ടില്‍ കേസില്‍ മുഖ്യമന്ത്രിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യാതൊരു പ്രതികരണവും നടത്തിയില്ല. അടുത്ത കാലത്തായി വിവാദ വിഷയങ്ങളിലൊന്നും മുഖ്യമന്ത്രി പ്രതികരിക്കാറില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി യാതൊരു പ്രതികരണവും നടത്തിയില്ല. പ്രതികരണം നടത്താതിരുന്നാല്‍ പല കേസുകളും ആവിയായി തീരുമെന്ന് നന്നായറിയുന്നയാളാണ് മുഖ്യമന്ത്രി.

 



ദീപക് ധര്‍മ്മടം മുഖ്യമന്ത്രിയുമായി എറെ അടുപ്പം പുലര്‍ത്തുന്ന പത്രപ്രവര്‍ത്തകനാണ്.അദ്ദേഹത്തിന് സി പി എം നേതാക്കളുമായും അടുത്ത ബന്ധമുണ്ട് .. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതല്‍ തുടങ്ങിയ ബന്ധമാണ് അത്. ഇത്തരത്തില്‍ അടുപ്പമുള്ള പത്രപ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങളില്‍ സാധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെടാറില്ല- പകരം ഓഫീസിലെ ഏതെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥനെ അക്കാര്യം ഏല്‍പ്പിക്കും. നിരവധി പത്രപ്രവര്‍ത്തകരമായി മുഖ്യമന്ത്രിക്ക് അടുപ്പമുണ്ട് .എന്നാല്‍ ആരുംപറയുന്നത് ഒരു പരിധിക്കപ്പുറം മുഖ്യമന്ത്രി കേള്‍ക്കാറില്ല.

മുമ്പും എ.കെ.ബാലന്‍ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് . മുഖ്യമന്ത്രി പ്രതികരിക്കാതിരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ബാലന്‍ പ്രതികരിച്ചു. അത് വാര്‍ത്തയാവുകയും മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ ആവുകയും ചെയ്തു. മരം മുറി കേസില്‍ ഏത് ധര്‍മ്മടം ഏതു ദീപക് എന്നൊക്കെയുള്ള പരാമര്‍ശങ്ങളാണ് ബാലന്‍ നടത്തിയത്. ഇത് വലിയ വാര്‍ത്തയായി തീര്‍ന്നു. സീറ്റ് കിട്ടാതായതോടെ എ.കെ.ബാലന് മുഖ്യമന്ത്രിയോട് താത്പര്യക്കുറവുണ്ടായിരുന്നു. അന്നു മുതല്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ലഭിക്കുന്ന ഒരവസരവും ബാലന്‍ പാഴാക്കിയിട്ടില്ല. അതാണ് ദീപക്കിന്റെ കാര്യത്തിലും സംഭവിച്ചത്. വി ഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം ബാലനാണെന്ന് മുഖ്യമന്ത്രി കരുതുന്നു.

 



ദീപക്കിന് മുഖ്യമന്ത്രിയെ പോലെ തന്നെ വനം മന്ത്രി എ.കെ.ശശീന്ദ്രനുമായും ബന്ധമുണ്ട്. എന്നാല്‍ അക്കാര്യം പുറത്തുവന്നിട്ടില്ല. ശശീന്ദ്രന്‍ വഴിയാണോ ധര്‍മ്മടം കാര്യം സാധിച്ചതെന്ന സംശയം പലര്‍ക്കുമുണ്ടെങ്കിലും ആരും പ്രതികരിച്ചിട്ടില്ല.

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും പ്രതികള്‍ക്കൊപ്പം ഒത്തുകളിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിച്ചതാണ് വിവാദമായത്. ഇത് ധര്‍മ്മടത്തിന്റെ സ്വാധീന ഫലമാണെന്നാണ് വാര്‍ത്തകള്‍. വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് വനംമന്ത്രിയുടെ നിലപാട്. എന്നാല്‍ ഫോണ്‍ രേഖ പുറത്ത് വന്നതോടെ മരംമുറിയിലെ ധര്‍മ്മടം ബന്ധം വ്യക്തമായെന്നും പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.ഇതിലാണ് ദീപക് ധര്‍മ്മടം കുരുങ്ങിയത്.

 



മരംമുറി അട്ടിമറിയിലെ ധര്‍മ്മടം ബന്ധം തെളിയിക്കുന്ന ഫോണ്‍രേഖകള്‍ പുറത്തായിട്ടും നടപടി എടുക്കേണ്ട വനംവകുപ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് വനം വിജിലന്‍സ് മേധാവിയും എപിസിസിഫും എന്‍ ടി സാജനും മരംമുറികേസിലെ പ്രതികളും തമ്മിലെ ബന്ധം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. ശക്തമായ നടപടിക്ക് ശുപാര്‍ശ ഉണ്ടായിട്ടും ഉണ്ടായത് സ്വാഭാവിക സ്ഥലം മാറ്റം മാത്രമായി സാജനെതിരായ നടപടി. പ്രതികളും സാജനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും തമ്മില്‍ സംഘമായി പ്രവര്‍ത്തിച്ചെന്ന് കാണിക്കുന്ന ഫോണ്‍രേഖകള്‍ പുറത്ത് വന്നിട്ടും വനംവകുപ്പിന് അനക്കമില്ല

വനം വകുപ്പ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയാണ് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതിനാല്‍ പിണറായിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം, സാജനും ദീപക്കും ധര്‍മ്മടം സ്വദേശികളായതിനാല്‍ ധര്‍മ്മടം ബന്ധം ആവര്‍ത്തിക്കുന്നു. സിപിഎമ്മുമായുള്ള ദീപകിന്റെ ബന്ധമാണ് കേസ് അട്ടിമറിക്കാന്‍ ഉപയോഗിച്ചതെന്ന ആരോപണം ഉയരുമ്പോള്‍ പാര്‍ട്ടി ദീപകിനെ തള്ളുന്നു. വിവാദം മുറുകുമ്പോള്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. എ ഡി ജി പി എസ് ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്.അതുകൊണ്ടു തന്നെ അത് സര്‍ക്കാരിന് എതിരാവില്ല.



ഏതായാലും ബാലന്റെ കാര്യത്തില്‍ വൈകാതെ ഒരു തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കാരണം മുഖ്യമന്ത്രിയോടാണ് ബാലന്‍ കളിക്ക് നില്‍ക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends