Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

വർഷങ്ങൾക്ക് മുൻപ് ചെയ്തത് കൊടും ചതിയോ? ഒരു രാജാവും ഇങ്ങനെ രാജ്യദ്രോഹം ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല: ഇത് തലമുറകളോടുള്ള ചതി, അയ്യങ്കാരും ഹാന്നിങ്ങ്ട്ടണും ചിരിക്കുകയാണോ ഇപ്പോഴും: കേരളത്തിലെ വർഷങ്ങൾ നീണ്ട ചർച്ചയിൽ തന്റെ നിലപാടറിയിച്ച് ജെയിംസ് കെ ജോസഫ്

27 AUGUST 2021 12:11 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

വർഷങ്ങളായി കേരളത്തിലെ ചർച്ചാവിഷയമാണ് മുല്ലപെരിയാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കേരളവും നിരവധി പ്രശ്നങ്ങൾ നടന്നിട്ടുമുണ്ട്. ഇപ്പോളിതാ, ഈ വിഷയത്തെ സംബന്ധിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ അകൗണ്ടർ ജനറലായ ജെയിംസ് കെ ജോസഫ്.

1886-ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാമ അയ്യങ്കാറും മദ്രാസ് റെസിഡൻസി സെക്രെട്ടറി ആയിരുന്ന ഹാന്നിങ്ങ്ട്ടണും ചേർന്നൊരു കരാർ എഴുതി. ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ ഭാഗമായിട്ടുള്ള തേക്കടിയിലുള്ള മുല്ലപ്പെരിയാർ എണ്ണായിരം ഏക്കർ ഭൂമി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് കൊല്ലം തുശ്ചമായ ലീസിന് നൽകുന്നു എന്നായിരുന്നു.

ഈ കരാറിനെ ചതി എന്ന് തന്നെ പറയാവുന്നതാണ്. ഇതിന് അന്നത്തെ മഹാരാജാവായിരുന്ന വിശാഖം തിരുനാളും സമ്മതം മൂളി എന്ന് പറയുമ്പോൾ ഒരു ചതി എന്ന് തന്നെ വ്യക്തമായി പറയാൻ കഴിയും. ഒരു രാജാവും ഇങ്ങനെ രാജ്യദ്രോഹം ചെയ്യുമെന്നും നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഇത് തലമുറകളോടുള്ള ചതി എന്ന് പറയാം.

ഇത് കാരണം വൈദ്യുതിയുടെയും വെള്ളത്തിന്റെയും നഷ്ട്ടതിനെ കുറിച്ച് ചിന്തിച്ചാൽ കേരളത്തിന് ഇത് കൊണ്ട് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1970 ആയപ്പോൾ കരാർ ഒപ്പിട്ട് നൂറോളം വർഷമായിരുന്നു. ഇപ്പോഴും അന്നത്തെ കരാർ നിലനിൽക്കുന്നു എന്ന് പറയുമ്പോൾ അയ്യങ്കാറ് സന്തോഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് ശേഷം നടന്ന ചർച്ച വിഷയം ഡാമിന്റെ ലെവൽ എത്രവേണമെന്നും ഡാമിന്റെ സെയ്ഫ്റ്റിയും ആയിരുന്നു. 136 അടി കൂടിയാൽ വലിയ പ്രശ്നം സംഭവിക്കുമെന്നാണ് കേളത്തിലുള്ളവരുടെ വിശ്വാസം. എന്നാൽ സുപ്രീം കോടതി ഇതിൽ ഇടപെട്ട് പറയുന്നത് 142 അടിയെന്നാണ്.

ഡാം പൂർണമായും തമിഴ്‌നാടിന്റെ കീഴിൽ ആയതിനാൽ ഒരു കോമൺ സൂപ്പർവൈസറി കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. അതിന്റെ തലപ്പത്തും ഒരു എഞ്ചിനീയറുണ്ട്. അതൊക്കെ നന്നായിട്ട് നോക്കിയിട്ടുണ്ട്. ഇനിയുള്ളത് ഡാമിനെ കുറിച്ചുള്ള കേരളീയരുടെ ആശങ്കയാണെന്നും ജെയിംസ് കെ ജോസെഫ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (6 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (5 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (5 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

Malayali Vartha Recommends