Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നൂറ് ദിനങ്ങൾ പിന്നിട്ട് രണ്ടാം പിണറായി സര്‍ക്കാര്‍; രണ്ടാം തരംഗത്തില്‍ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വലിയ വെല്ലുവിളി, എല്ലാം കൈവിട്ട സർക്കാരിന്റെ കൂടെ വിവാദങ്ങൾ മാത്രം

27 AUGUST 2021 12:06 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിൽ അധികാരമേറ്റിട്ട് ഇന്ന് നൂറുദിവസങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ സർക്കാരിന് എണ്ണിപ്പറയാൻ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങളാണ് ഉള്ളത് എന്നത് പ്രാഥമികമായി തന്നെ പറയുവാൻ സാധിക്കും. ഈ കോട്ടങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഭരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ തന്നെ വളരെ സങ്കീര്ണമായിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത സർക്കാരിന് കടക്കാനുണ്ടായിരുന്നത് വലിയ കടമ്പകളായിരുന്നു.

പിന്നാലെ വന്ന രണ്ടാം തരംഗത്തില്‍ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് ഉയര്‍ത്തിയിരിക്കുന്നത്. ഒന്നാം തരംഗം കേരളം കൈകാര്യം ചെയ്തവിധം ലോകശ്രദ്ധ നേടി. എന്നാൽ കൊവിഡ് മരണങ്ങളുടെ റിപ്പോര്‍ട്ടിംഗിലും ഉയരുന്ന ടിപിആ‌ര്‍ നിരക്കിലും ദേശീയ തലത്തില്‍ കേരള മോഡല്‍ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.

അഴിമതിയുടെ രണ്ടാം തരംഗമെന്നാണ് ഈ ദിവസത്തെ പലരും പൊതുവെ വിമര്‍ശിക്കുന്നത്. മുട്ടില്‍ മരംമുറി വിവാദവും സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിനെ പിടിവിടാതെ വിടാതെ പിന്തുടരുകയാണ്. എട്ട് സീറ്റ് അധികം നേടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ കരുത്ത് കൂട്ടി തുടര്‍ഭരണം നേടിയത്. പിണറായി സർക്കാരിനോടുള്ള ജനത്തിന്റെ വിഷ്വസമാണ് ഇതിലേക്ക് നയിച്ചത്. എന്നാലൊ മുന്‍ വര്‍ഷങ്ങളെക്കാള്‍ ദയനീയമായ പരാജയമാണ് പല മേഖലകളിലും സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുള്ളത്.

അതോടൊപ്പം നിയമസഭാ കയ്യാങ്കളി കേസിലെ തിരിച്ചടിയും, ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍വിളിയും, ഐഎന്‍എല്ലിലെ തമ്മില്‍ തല്ലും നൂറാം ദിനത്തില്‍ പിണറായി സര്‍ക്കാരിന്റെ മാറ്റ് കുറയ്ക്കുന്നു. അനിയന്ത്രിതമായ കോവിഡ് കേസുകള്‍ കൂടി ദൃശ്യമാകുന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയും പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് ഈ നൂറാംദിനത്തിലും. ഇനി മൂന്നാം തരംഗം കൂടി റിപ്പോർട്ട് ചെയ്യപ്പെടാനിരിക്കുന്ന സാഹചര്യത്തിൽ കേരളാ മോഡൽ വലിയൊരു ചോദ്യചിഹ്നമാകും എന്നതിൽ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends