Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്ന് വിളിക്കേണ്ട! ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ഉദ്ദേശമെങ്കിൽ അതും ഇവിടെ നടക്കില്ല: 1921 മലബാർ രാഷ്ട്രീയത്തിന്റെ കലാപത്തിൽ കേരളത്തിൽ സംഭവിച്ചത്, സി പി ജോൺ പറയുന്നു

27 AUGUST 2021 06:55 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാവിഷയമാണ് മലബാർ കലാപം... നിരവധിപേരാണ് ഇതിനെ സംബന്ധിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ, മലബാർ കലാപവും അന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനും സി എം പി ജനറൽ സെക്രട്ടറിയുമായ സി പി ജോൺ.

മലബാർ കലാപവുമായി ബന്ധപ്പെട്ട 387 രക്തസാക്ഷികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ മറ്റൊയിരിക്കുകയാണ്. അവർ പങ്കെടുത്ത് മലബാർ കലാപം വർഗീയ ലഹളയായി ചിത്രീകരിച്ചുകൊണ്ട് ആർ ആസ് എസിന്റെ നേതാവായ റാം മാധവ് പറഞ്ഞത് ഇന്ത്യയിൽ താലിബാനിസ്റ്റായ ചിന്താഗതി ഉയർത്തിക്കൊണ്ടു വന്ന ആദ്യത്തെ സംഭവമാണ് താലിബാൻ ലഹള എന്നായിരുന്നു.

അതിനാൽ അതിൽ ഉൾപ്പെട്ട ആരെയും ആർ ആർ എസ്‌ എസ്‌ ഭരിക്കുന്ന ഇന്ത്യക്ക് ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഈ കലാപത്തിന്റെ കുറിച്ച് ഇത്തരത്തിലൊരു പ്രസ്താവന

മലബാർ കലാപത്തിന്റെ പശ്ചാത്തലം ഖിലാഫത്ത് പ്രസ്ഥാനമാണ്. അതായത് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഘട്ടത്തിൽ തുർക്കിയിലെ ഖലീഫയെ സ്ഥാന ഭ്രഷ്ടരാക്കിയ മോട്ടോമാൻ സാമ്രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ ജനകീയ സമരമാണ്.

ഇതിന് പിന്നിൽ മറ്റൊരു പശ്ചാത്തലം കൂടി ഉണ്ടായിരുന്നു. ഇത് തുർക്കിയിലെ സുൽത്താനെതിരായിട്ടുള്ള നീക്കമായിരുന്നു. വാസ്തവത്തിൽ അത് സാമ്പത്തികം കൂടി ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. ഇത് മനസിയിലാക്കിയ ക്രാന്തദർശിയായ മഹാത്മാഗാന്ധി പറഞ്ഞത് മോട്ടോമാൻ സാമ്രാജ്യം തകർക്കുന്നത് ഏഷ്യയിലെ ബ്രിട്ടന്റെ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.

ഇന്ത്യ അതിനെതിരെ രംഗത്ത് വരുവാനും ആഹ്വനം ചെയ്തു. അന്ന് ഇന്ത്യയിലുണ്ടായിരുന്ന അലി സഹോദരൻമാർ എന്നറിയപ്പെട്ടിരുന്ന മുസ്ലിം പണ്ഡിതന്മാരും ഗാന്ധിയോജിയോടൊപ്പമായിരുന്നു. അലി സഹോദരന്മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിനോടൊപ്പം മഹാത്മാഗാന്ധിയും അണിനിരന്നു.

ഇന്ത്യയിലുടെനീളം കോൺഗ്രസ്സുകാരും മുസ്ലിംകാരും ഒന്നിച്ചു നിന്ന് ഖിലാഫത്ത് കമ്മീറ്റികളും രൂപീകരിച്ചു.
ഇന്ത്യയിൽ ബ്രിട്ടനെതിരായുള്ള നീക്കത്തിൽ ഹിന്ദു മുസ്ലിം ഐക്യം കെട്ടിപ്പടുക്കാനുള്ള ഒരു അവസരമായി ബ്രിട്ടന്റെ നീക്കത്തെ മഹാത്മാഗാന്ധിയും ഉപയോഗിച്ചു.

ഇതിന്റെ ഫലമായാണ് തെക്കേ മലബാറിൽ ഖിലാഫത് കമ്മിറ്റിയുണ്ടായത്. കെ. കേളപ്പനും എം.ജി നാരായണനുമായിരുന്നു അന്നതിന് ചുക്കാൻ പിടിച്ചതും. ഇത് അതിവേഗം ശക്തിപ്രാപിച്ച് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.

അതായിരുന്നു ജന്മി കുടിയൻ വ്യവസ്ഥ. ഒരു ഭാഗത്ത് ബ്രിട്ടനെതിരായുള്ള ഖിലാഫത്ത് പ്രസ്ഥാനം നടക്കുമ്പോൾ മറുഭാഗത്ത് ബ്രിട്ടനെ സഹായിക്കാനെത്തിയത് ജന്മിമാരായിരുന്നു. അങ്ങനെ ഏറ്റു മുട്ടൽ ജന്മി കുടിയൻ വ്യവസ്ഥക്കെതിയും തിരിഞ്ഞു.

അറുപതിനായിരത്തോളം പരേലിശീലം കിട്ടിയ സൈനികർ വാരിയം കുന്നത് അഹമ്മദ് ഹാജിയുടെയും അലി മുസ്ലിയാരുടെയും കീഴിലുണ്ടായിരുന്നു. അങ്ങനെ ബ്രിട്ടനെതിരായും ജന്മിമാർക്കെതിരെയും ശക്തമായ സമരം നടന്നു.

തുടർന്ന് അഹമ്മദ് ഹാജിയെ 1922 ജനുവരിയിൽ വെടിവെച്ചു കൊന്നു. അലി മുസ്ലിമായരെ അതെ വർഷം കോയമ്പത്തൂർ വെച്ച് തൂക്കി കൊന്നു. അങ്ങനെ ഖിലാഫത്തിന്റെ പേരിൽ ആരംഭിച്ച് ആ പ്രസ്ഥാനം ജന്മികുടിയാണ് സംഘർഷത്തിൽ നിന്നും ദൗർഭാഗ്യ വശാൽ ഹിന്ദു മുസ്ലിം സംഘർഷമായി മാറി.
അതിന്റെ ഭാഗമായി ചില കുടുംബങ്ങൾക്ക് അവരുടെ കുടുംബ നാഥനെ നഷ്ട്ടപെട്ടു ചില സ്ത്രീകൾ മരണപെട്ടു

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നു. ചുരുക്കി പറഞ്ഞാൽ ബ്രിട്ടനെതിരായുള്ള ഐതിഹാസികമായ പോരാട്ടത്തിനൊടുവിൽ നിരവധി മാപ്പിളമാർ അറസ്റ്റിലലാക്കപെട്ടു. ആ പോരാട്ടത്തിന്റെ ഭാഗമായി നിരവധിപേരെ വാനി ലടച്ച് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകന്നതിനിടയിൽ മരണപെട്ടു

നിരവധിപേരെ നാടുകടത്തി. അക്ഷരാർത്ഥത്തിൽ അതിനെ അമർച്ച ചെയ്യുകയായിരുന്നു. ഇതിനെ എല്ലാം ഇപ്പോൾ ലാഘവമായാണ് കാണുന്നത്. ഇവരെല്ലാം നമ്മുടെ സ്വാതന്ത്യ്രത്തിനു വേണ്ടിയാണ് പോരാടിയത്. കൊല്ലപ്പെട്ടവരുടെ ഭാഗത്താണോ എന്നുള്ള ചോദ്യവും ഉന്നയിച്ചു.സി ജോൺ പറയുന്നത് കൊല്ലപ്പെട്ടവരുടെ ഭാഗത്താണ് നമ്മൾ നിൽക്കേണ്ടത്.

മലബാർ കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ്‌കാർ അധികാരികളോടൊപ്പമായി. ആർ എസ് എസുകാർ ബ്രിട്ടീഷുകാരോടൊപ്പമാണ്. സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്നും വിളിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ആർ എസ് എസ് കാരുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. ഇതിൽ കൂടി 2024 -ലെ തെരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ കിട്ടുമെന്നുള്ള ചിന്താഗതിയുണ്ടെങ്കിൽ അതിന് സാധിക്കില്ലെന്ന് സി പി ജോൺ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends