Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണ്ടും മിന്നൽ പരിശോധന... എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്ന് കിറ്റക്സ് സാബു... കമ്പനി പൂട്ടിക്കുമെന്ന് പിണറായി സർക്കാരും...

27 AUGUST 2021 08:56 PM IST
മലയാളി വാര്‍ത്ത

ഒരു ഡസനോളം പരിശോധനകൾ ഒരു മാസത്തിനിടെ നടത്തി കേരളത്തിലെ വ്യവസായിയായ കിറ്റക്സ് സാബുവിനെ ഓടിച്ച ശേഷം വീണ്ടും എങ്ങനെയെങ്കിലും കമ്പനി പൂട്ടിച്ചിരിക്കും എന്ന ഒറ്റ ലക്ഷ്യത്തോടെ നീങ്ങുകയാണ് പിണറായി സർക്കാർ. നേരത്തേ ഇത്തരത്തിൽ നടത്തിയ പരിശോധന മൂലമായിരുന്നു 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പറന്നത്.

ഇതിനു പിന്നാലെ സാബുവിനെ വലവീശി 9 സംസ്ഥാനങ്ങൾ പാഞ്ഞെത്തിയിരുന്നു. ഇതൊക്കെ കണ്ടിട്ട് അസൂയ മൂത്ത് സർക്കാർ വീണ്ടും എങ്ങനെയൊക്കെ പണിയണം എന്ന് ആലോചിച്ച് തല പുകക്കുകയാണ്.

അവസാനം മാർ​ഗം കണ്ടെത്തിയിരിക്കുകയാണ്. കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതായി ഇപ്പോൾ കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്ക്കായി ഇപ്പോൾ കിറ്റക്സിൽ എത്തിയത്.

ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിക്കുന്നതു ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യവസായിയെ വേട്ടയാടുന്നതിന്റെ ഏറ്റവും രൂക്ഷമായ ഒരു ഉദാഹരണമാണ് ഇപ്പോൾ കിറ്റക്സിൽ നടക്കുന്നത്.

കിറ്റെക്സിലെ പരിശോധനകൾ വിവാദമായതിനു പിന്നാലെ വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു.

എന്നാലിപ്പോൾ ഇതിനൊക്കെ പുല്ലുവില കല്പിച്ച് കൊണ്ടാണ് ഉദ്യോ​ഗസ്ഥരുടെ ഈ പ്രവർത്തിയും. മന്ത്രിയുടെ പ്രഖ്യാപനം അവഗണിച്ച് ആവർത്തിക്കുന്ന ഈ പരിശോധനകൾ ഉദ്യോഗസ്ഥരാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ വേട്ടയാടലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തുടങ്ങാനിരുന്ന 3,500 കോടിയുടെ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെ തെലങ്കാന, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാം കിറ്റെക്സിൽ നിന്ന് നിക്ഷേപം സ്വാഗതം ചെയ്യുന്ന സ്ഥിതിയുമുണ്ടായി.

അതേസമയം കിറ്റെക്സിൽ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയാണെന്നും ആയിരുന്നു കിറ്റെക്സിന്‍റെ പ്രതികരണം.

കിറ്റക്‌സില്‍ മലിനീകരണ പ്രശ്‌നങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പരിശോധന നടത്തുന്നത് തന്നോടുള്ള പകപോക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ പരിശോധനകൾ നടത്തിയതിനെതിരെ കമ്പനിയുടെ പ്രശസ്തിക്ക് കളങ്കം ഉണ്ടാക്കും വിധം രാഷ്ട്രീയ താത്‌പര്യത്തോടെ അധികാര ദുർവിനിയോഗം നടത്തിയെന്നു കാട്ടി ലേബർ ഉദ്യോഗസ്ഥർക്ക് കിെറ്റക്‌സ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

പുതുക്കിയ മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്‌സ് മിനിമം കൂലി നൽകുന്നില്ലെന്ന് ലേബർ ഓഫീസർ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുകയും 73 നിയമ ലംഘനങ്ങൾ കിറ്റെക്‌സിൽ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends