സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു. തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി അഖില്‍, കടയ്ക്കല്‍ സ്വദേശി രാഹുല്‍ എന്നിവരെ ആണ് കാണാതായത്. അയിരൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha

























