Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സി പി എം നേതാക്കള്‍ക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ നിക്ഷേപമുണ്ടെന്ന സംശയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചു... ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിക്ക് നിക്ഷേപമുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം പുതിയ തലത്തിലേക്ക് ....

28 AUGUST 2021 10:43 AM IST
മലയാളി വാര്‍ത്ത

സി പി എം നേതാക്കള്‍ക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ നിക്ഷേപമുണ്ടെന്ന സംശയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചു.

ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിക്ക് നിക്ഷേപമുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് പുതിയ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

 



നിക്ഷേപം നിലമ്പൂരിലെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ സിയറ ലിയോണില്‍ നടത്തിവരുന്ന സ്വര്‍ണ്ണഖനന ബിസിനസ്സിലാണോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ഏജന്‍സികള്‍ സ്വാഭാവികമായി ഉത്തരം തേടുന്നത്.

പി.വി.അന്‍വറിന് സീറ്റ് നല്‍കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നാണ് സീറ്റ് നല്‍കിയത്.പണമുള്ളവര്‍ക്ക് നിഷ്പ്രയാസം സീറ്റ് ലഭിക്കുമെന്നാണ് അന്ന് പറഞ്ഞു കേട്ടിരുന്ന തമാശ. എ കെ ബാലന്‍, ജി.സുധാകരന്‍, തോമസ് ഐസക് തുടങ്ങിയ നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴാണ് അന്‍വറിന് വീണ്ടും സീറ്റ് നല്‍കിയത്. സി പി എം നേതാക്കള്‍ക്ക് ഇതില്‍ ഇപ്പോഴും എതിര്‍പ്പ് മാറ്റിയിട്ടില്ല. അന്‍വറിന്റെ സാമ്പത്തിക ബലത്തില്‍ മാത്രമാണ് അദ്ദേഹം നിലമ്പൂരില്‍ നിന്നും വീണ്ടും ജയിച്ചത്.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പി.വി. അന്‍വര്‍ എംഎല്‍എ സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനത്തിനായി തിരക്കിട്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. അന്‍വര്‍ മുങ്ങിയെന്നായിരുന്നു അല്‍പം പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അതിനാല്‍ സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനത്തിന്റെ തിരക്കിലാണെന്നുമുള്ള വിശദീകരണം പി.വി. അന്‍വര്‍ എംഎല്‍എ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്‍ ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രതിയാണ് സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ തനിക്ക് നിക്ഷേപമുള്ളതായി ഈയിടെ വെളിപ്പെടുത്തിയത്. നയതന്ത്ര, സ്വര്‍ണ്ണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയെതെന്നറിയുന്നു. നിരവധി രാഷ്ട്രീയ ഉന്നതര്‍ക്ക് സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ നിക്ഷേപമുള്ളതായി കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.

 



കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം പ്രതികളില്‍ നിന്നു തന്നെ കേരളം അറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. കേന്ദ്ര ഏജന്‍സികള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിനിടയിലാണ് പ്രതികളുടെ നിലമ്പൂര്‍ ബന്ധം പുത്തു വന്നിരിക്കുന്നത്. അറിയപ്പെടുന്ന പല നേതാക്കള്‍ക്കും സിയറ ലിയോണില്‍ നിക്ഷേപമുണ്ടെന്നും അത് നിയന്ത്രിക്കുന്നത് എം എല്‍ എ ആണെന്നുമുള്ള സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. ഇത് സത്യമാണെങ്കില്‍ അത് കേരളം ഞെട്ടാന്‍ പോകുന്ന വാര്‍ത്തയായിരിക്കും.

പി.വി. അന്‍വറിനെതിരെ ഒരക്ഷരം സംസാരിക്കാനുള്ള ധൈര്യം പല സി പിഎം നേതാക്കള്‍ക്കുമില്ല. അതിന്റെ ഗുട്ടന്‍സും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. തീര്‍ത്തും ദുര്‍ബലനായ ഒരു വ്യക്തിയെ വലിയ സംഘടന ഭയക്കുന്നത് എന്തുകൊണ്ടാെണെന്ന സംശയത്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് മറുപടി ലഭിച്ചിരിക്കുന്നത്. പി.വി.അന്‍വര്‍ ബി ജെ പി യുടെ നോട്ടപുള്ളിയായതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അവര്‍ ഖേരിക്കുന്നുണ്ട്. അത് അന്വേഷണ ഏജന്‍സികള്‍ക്കു കൈ മാറിയിട്ടുണ്ട്.

 



മാധ്യമങ്ങളെല്ലാം അന്‍വറിന്റെ സ്വര്‍ണ്ണ ഖനിയുടെ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടും അന്‍വറിനോ സി പി എമ്മിനോ ഒരനക്കവുമില്ല. അന്‍വര്‍ ഇത്തരം വിമര്‍ശനങ്ങള്‍ കേട്ടമട്ടേയില്ല.

ഏറെ കോളിളക്കമുണ്ടാക്കിയ സ്വര്‍ണ്ണക്കടത്ത് കേസിലും സ്വര്‍ണ്ണ കവര്‍ച്ചകേസിന് ബന്ധമുണ്ടോ എന്ന പരിശോധനയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നുണ്ട്.. ഏതായാലും കട്ടന്‍ ചായയുടെയും മുറി ബീഡിയുടെയും കാലഘട്ടത്തില്‍ നി ന്നും നേതാക്കള്‍ ഇ ക്ലാസ് ബെന്‍സിലേക്ക് മാറിയതിന്റെ രസകരമായ കഥയാണ് കേന്ദ്ര ഏജന്‍സികള്‍ തേടുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends