Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

"എന്നെ കൈയ്യേറ്റം ചെയ്തേ..ഞാന്‍ പരാതി കൊടുക്കുമേ" എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങള്‍ കൈതോല താളത്തില്‍ വിളിച്ച്‌ കൂവി" അവനെ അകത്താക്കുന്ന പരിപാടി"വല്ലതും ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌...' രമ്യ ഹരിദാസിനെ ട്രോളി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍

28 AUGUST 2021 10:21 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം 'നിലവാരോ മീറ്ററുമായി വരുന്നവരോട്...' എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ് രമ്യ ഹരിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്റിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

"സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..

സോറി ഗുയ്സ്.."

കോവിഡ്‌ മാനദണ്ഡമൊക്കെ കാറ്റില്‍ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത്‌ ആരെങ്കിലും ചോദ്യം ചെയ്താല്‍..

"എന്നെ കൈയ്യേറ്റം ചെയ്തേ..ഞാന്‍ പരാതി കൊടുക്കുമേ"

എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങള്‍ കൈതോല താളത്തില്‍ വിളിച്ച്‌ കൂവി" അവനെ അകത്താക്കുന്ന പരിപാടി"വല്ലതും ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌.. ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേ..

രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

നിലവാരോ മീറ്ററുമായി വരുന്നവരോട്..

കൊടിയുടെ നിറം നോക്കി വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കിടുന്ന നിങ്ങള്‍ തല്‍ക്കാലം ആ മീറ്റര്‍ നിങ്ങള്‍ക്ക് നേരെ തന്നെ തിരിച്ചു വെച്ചാല്‍ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണ്..

പരനാറി

നികൃഷ്ടജീവി

പിതൃശൂന്യര്‍

മാധ്യമ പ്രവര്‍ത്തകന്റെ തന്ത..

മറ്റേ പണി...

സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..

സോറി ഗുയ്സ്..

*കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കോവിഡ് കേസുകള്‍ കേരളത്തില്‍ ഇന്നും കൂടാന്‍ കാരണം.സാമ്ബത്തികമായി കേരളജനത ബുദ്ധിമുട്ടിലാകാന്‍ കാരണം.

* അന്ന് ക്വാറന്റൈന്‍ സെന്ററായി സ്കൂളുകള്‍ പാടില്ല(ഇന്ന് 99% quarantine കേന്ദ്രങ്ങളും സ്കൂളുകള്‍.)

* അനിയന്ത്രിതവും അശാസ്ത്രീയവുമായ അടച്ചിടല്‍ കാരണമാണ് ഇപ്പോഴും കേരളത്തില്‍ കൊവിഡ് കുറയാത്തത് എന്ന് വിദഗ്ധാഭിപ്രായം.

* കഴിഞ്ഞ തവണത്തെ പാര്‍ലമെന്‍റ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ 44% വും കേരളത്തില്‍.

* അശാസ്ത്രീയമായ അടച്ചിടല്‍ കാരണം സാമ്ബത്തിക പ്രതിസന്ധിയിലായത് നിരവധി സാധാരണക്കാര്‍.

* കഴിഞ്ഞദിവസം ഇന്ത്യയില്‍ ആകെ കേസുകള്‍ 46000 ത്തോളം അതില്‍ 30000 വും കേരളത്തില്‍.

* കാലങ്ങളായി വിവിധ സര്‍ക്കാറുകള്‍ സജ്ജമാക്കിയ ആരോഗ്യ സംവിധാനവും ആത്മാര്‍ത്ഥതയുള്ള ആരോഗ്യപ്രവര്‍ത്തകരും ആണ് ഈ നാടിനെ സംരക്ഷിക്കുന്നത്.അവര്‍ക്ക് കൃത്യമായ ആനുകൂല്യങ്ങളും അവരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

*കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പോലും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് കേരളത്തിലെ ആരോഗ്യ മന്ത്രിയാണ് പറഞ്ഞത്.(പിന്നീട് തിരുത്തിയെങ്കിലും )

* കോവിഡ് കേസുകള്‍ നന്നായി കൈകാര്യം ചെയ്തിരുന്നു എങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കോവിഡ് രൂക്ഷമായിട്ടു പോലും എന്തിന് ഡെപ്യൂട്ടേഷന്‍ അവസാനിച്ചപ്പോള്‍ തിരിച്ചയച്ചു?(റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെപ്പോലും ഉയര്‍ന്ന തസ്ഥികയില്‍ നിയമിച്ച സര്‍ക്കാറാണിത്)

*IMA,KGMO,ICMR എന്നീ വിദഗ്ദ്ധ സംഘങ്ങളുടെ പല നിര്‍ദ്ദേശങ്ങളും കേരളത്തില്‍ നടപ്പാകാതെ പോയത് എങ്ങനെ?

* തെരഞ്ഞെടുപ്പിനു മുമ്ബ് മറച്ച്‌ വെച്ച കോവിഡ് മരണ കണക്കുകള്‍ എത്രയായിരുന്നു.പിന്നീടെങ്ങനെ മാനദണ്ഡങ്ങള്‍ മാറി ?

* കേരളത്തിനു പുറമേ കോവിഡ് ബാധിച്ച സംസ്ഥാനങ്ങള്‍ എല്ലാം അടച്ചിടല്‍ ഒഴിവാക്കിയിട്ടും എങ്ങനെ കോവിഡ് കേസുകള്‍ കുറഞ്ഞു?

*കേരളത്തിലേക്കാള്‍ വിസ്തൃതിയും ജനസംഖ്യയും ഉള്ള തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങള്‍ എങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തീയറ്ററുകള്‍ എന്നിവ തുറന്നു.

നല്ല കാര്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കുക തന്നെ ചെയ്യും.കാരണം എനിക്ക് ഉത്തരവാദിത്തം ഇവിടെയുള്ള മനുഷ്യരോടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (22 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (27 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (1 hour ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (1 hour ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (1 hour ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (2 hours ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

Malayali Vartha Recommends