അടുത്ത മാസം ഒന്നു മുതല്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി

അടുത്ത മാസം ഒന്നു മുതല്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി
20 മുതല്‍ 24 ശതമാനം വരെ വിലയാണ് കുറക്കുക. തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കും.
"
https://www.facebook.com/Malayalivartha