Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചെയ്തിട്ടില്ലാത്ത കുറ്റം ആരോപിച്ച് അച്ഛനും മകൾക്കുമെതിരെ ഗുണ്ടായിസം കാണിച്ച് പിങ്ക് പോലീസ്;ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് മാനസികമായി പീഡിപ്പിച്ചു ; ഒടുവിൽ ആരോപണം ഉയർത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇളിഭ്യരായി; ആറ്റിങ്ങലിൽ സംഭവിച്ചത്അ ത്യന്തം നാടകീയമായ സംഭവവികാസങ്ങൾ

28 AUGUST 2021 03:26 PM IST
മലയാളി വാര്‍ത്ത

ചെയ്തിട്ടില്ലാത്ത കുറ്റം ആരോപിച്ച് അച്ഛനും മകൾക്കുമെതിരെ ഗുണ്ടായിസം കാണിച്ച് പിങ്ക് പോലീസ്... ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് മാനസികമായി ഇവരെ പീഡിപ്പിച്ചത്.... ഒടുവിൽ ആരോപണം ഉയർത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ഇളിഭ്യരാകേണ്ടി വന്നു. അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ് ആറ്റിങ്ങലിൽ സംഭവിച്ചത്.

ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കള‌ളനും കള‌ളിയുമായേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ എന്നൊക്കെ ആശങ്കയോടെ സംഭവത്തിൽ ഇരയായ വ്യക്തി പിന്നീട് വെളിപ്പെടുത്തി.

ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രനും എട്ട് വയസുകാരി മകള്‍ക്കുമാണ് മോഷണം കുറ്റം ആരോപിക്കപ്പെട്ട് മണിക്കൂറുകൾ തീ തിന്നേണ്ടി വന്ന അവസ്ഥ ഉണ്ടായത്. പൊലീസില്‍ നിന്നും ആറ്റിങ്ങല്‍ സ്വദേശിക്കുണ്ടായഞെട്ടിക്കുന്ന ദുരനുഭവം ഇങ്ങനെ:

ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐഎസ്‌ആര്‍ഒ വണ്ടി കാണാന്‍ മകളുമൊത്ത് പോയതായിരുന്നു പിതാവും മകളും . എന്നാൽ ഇതിനിടയിൽ അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നി‌ര്‍ത്തി വരാന്‍ പറഞ്ഞു. പോലീസിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹവും മകളും അടുത്തു ചെന്നപ്പോൾ ഇവർ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു.

 

ആകപ്പാടെ തന്റെ കയ്യിൽ ഉണ്ടായിരുന്നു ആ ഫോൺ എടുത്തു പിങ്ക് പോലീസിന് നല്‍കിയപ്പോള്‍ ഇതല്ല വണ്ടിയിലിരുന്ന ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ തന്റെ കൈവശം മറ്റ് ഫോൺ ഇല്ലാതിരുന്നതിനാൽ ഫോണ്‍ താന്‍ എടുത്തില്ലെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. അപ്പോൾ മകളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. മകൾ വന്നപ്പോൾ 'അച്ഛന്‍ എടുത്തുതന്ന ഫോണ്‍ ഇങ്ങെടുക്കടീ' എന്ന് ആൾക്കാർ കേൾക്കേ അത്യന്തം ഉച്ചത്തിൽ പോലീസ് പറഞ്ഞു.

പോലീസിന്റെ അട്ടഹാസം കേട്ട് പേടിച്ച് മകൾ ഭയന്നുപോയി.ഉടനെ തന്നെ മകള്‍ കരയാന്‍ തുടങ്ങി. എന്നിട്ടും പിങ്ക് പോലീസ് അടങ്ങിയില്ല. പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും ജയചന്ദ്രൻ ഫോണ്‍ മോഷ്ടിച്ചു എന്ന് ഉറക്കെ പറയുകയും ചെയ്തു.

മാത്രമല്ല, ദേഹ പരിശോധന നടത്തണം ഉടന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു ഇതിനിടയിൽ മറ്റൊരു വനിതാ പോലീസ്
'കുട്ടി ഫോണ്‍ എടുത്ത് കാട്ടില്‍ കളഞ്ഞു' എന്ന് പറഞ്ഞു . മറ്റു ചില ആരോപണങ്ങൾ കൂടി ഇവർക്കെതിരെ അവർ നടത്തി. 'നിന്നെപ്പോലിരിക്കുന്ന ഒരുത്തന്‍ കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്‌ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.' എന്ന് ജനങ്ങള്‍ കേള്‍ക്കെ ഇവർ ഉറക്കെ പറഞ്ഞു.

മാത്രമല്ല ജനങ്ങളുടെ മുന്നില്‍ തന്നെയും കുട്ടിയെയും പൊലീസ് കള‌ളനാക്കിയെന്ന് ജയചന്ദ്രന്‍ വേദനയോടെ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഒടുവിൽ മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ അതിൽ തന്നെ ഉണ്ടായിരുന്നു.

ഫോൺ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ ഇവർ കളം മാറ്റുകയും ചെയ്തു . ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കള‌ളനും കള‌ളിയും ആയേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ എന്നു വേദനയോടെ' ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആറ്റിങ്ങലിലാണ് തെറ്റിദ്ധാരണയുടെ പേരിൽ ഒരു പിതാവും മകളും ജനക്കൂട്ടത്തിനു മുന്നിൽ വച്ച് അപമാനിക്കപ്പെട്ടത്.ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പിങ്ക് പോലീസിന്റെ പീഡനം ഇവർ ഏറ്റുവാങ്ങുകയായിരുന്നു.

പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മൂന്നാം ക്ലാസുകാരി മകളെയും പരസ്യ വിചാരണ നടത്തിയ ഭീകര നിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ പേടി തോന്നുകയാണ് ഇപ്പോൾ ഈ പിതാവിനും മകൾക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends