Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത്‌ അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തത്‌? ആറരയ്ക്ക് ശേഷം പെണ്ണിനെ പൂട്ടിയിടുന്നതല്ല പരിഹാരം, വിദ്യാഭ്യാസത്തില്‍ പരസ്‌പരബഹുമാനം പഠിപ്പിക്കണം: ഡോ ഷിംന അസീസ്

28 AUGUST 2021 05:58 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ബലാത്സംഗം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിനെതിരെ ആഭ്യന്തര മന്ത്രി നടത്തിയ വിവാദ പരാമർശത്തിനെതിരെയും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ തുടർന്ന് കാമ്പസ് പറഞ്ഞതിങ്ങനെയാണ്. വൈകിട്ട്‌ ആറരക്ക്‌ ശേഷം ക്യാമ്ബസിലെ തടാകത്തിനടുത്ത്‌ പോകരുത്.

വിലക്ക് ഏർപ്പെടുത്തിയ മൈസൂര്‍ സര്‍വ്വകലാശാലയുടെ പ്രസ്താവനയ്‌ക്കെതിരെ ഡോ ഷിംന അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്.ഫേസ്ബുക് പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. സമാനപ്രശ്‌നങ്ങള്‍ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത്‌ എന്താണ്?.

ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത്‌ അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തതെന്ന്, ഷിംന അസീസ് തന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മൈസൂരുവില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടികള്‍ വൈകിട്ട്‌ ആറരക്ക്‌ ശേഷം ക്യാമ്ബസിലെ തടാകത്തിനടുത്ത്‌ പോകുന്നത്‌ വിലക്കി മൈസൂര്‍ സര്‍വ്വകലാശാല. ആണ്‍കുട്ടികള്‍ക്ക്‌ യാതൊരു വിധ നിയന്ത്രണങ്ങളോ ബോധവല്‍ക്കരണമോ ഒന്നും പതിവ്‌ പോലെ ഇല്ല. അവിടെ സെക്യൂരിറ്റിയുടെ പട്രോളിങ്ങ്‌ ശക്‌തമാക്കുമത്രേ. ഇനിയെന്ത് വേണം !.

ഈയിടെ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇരുട്ടും മുന്നേ തന്നെ ലൈബ്രറിയില്‍ നിന്നും ഹോസ്‌റ്റലിലേക്ക്‌ പോകുകയായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ കെട്ടിടം തൊഴിലാളി ലൈംഗികാവയവപ്രദര്‍ശനം നടത്തി. ഇത്‌ സ്‌റ്റാഫ്‌ വാര്‍ഡനോട്‌ ചെന്ന്‌ പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി നിങ്ങള്‍ ഇതൊന്നും കാണാതെയാണോ ഇവിടം വരെ എത്തിയത്‌?, ഇതൊക്കെ ഒന്നുറങ്ങി ഉണര്‍ന്നാല്‍ മറക്കാവുന്നതല്ലേയുള്ളൂ? എന്നാണ്‌. ഇത്‌ കൊണ്ടാണ്‌ പെണ്‍കുട്ടികള്‍ നേരത്തേ ഹോസ്‌റ്റലിലേക്ക്‌ കയറേണ്ടതെന്നും അവര്‍ എന്നത്തെയും പോലെ ആവര്‍ത്തിച്ചു. സെക്യൂരിറ്റി വര്‍ധിപ്പിക്കാം എന്ന വാഗ്‌ദാനം ഇവിടെയുമുണ്ടായി.

സമാനപ്രശ്‌നങ്ങള്‍ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത്‌ എന്താണ്?. ഭൂമി പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത്‌ അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തത്‌?.

വിദ്യാഭ്യാസം നല്‍കുന്നവരുടെ നിലവാരമാണ്‌ മേലെ പറഞ്ഞത്‌. ഇക്കണക്കിന്‌ സമൂഹം എന്തൊക്കെയാണ്‌ പറയുന്നുണ്ടാകുകയെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.

'ശ്രീദേവിയെ പൂട്ടിയിടണം' എന്ന്‌ പറഞ്ഞ കണക്കിന്‌ പെണ്ണിനെ പൂട്ടിയല്ല, എല്ലാവരെയും പരസ്‌പരബഹുമാനം പഠിപ്പിക്കാനാകണം വിദ്യാഭ്യാസം. അല്ലെങ്കില്‍ അതൊരു ആഭാസമാണ്‌.

ഇവരുടെയൊക്കെ തലച്ചോറില്‍ എന്ന്‌ വെളിച്ചം വീഴുമോ !!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends